വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഡോ. ബാവ കെ.പാലുകുന്ന്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു.TheWikiholic (സംവാദം) 12:33, 15 സെപ്റ്റംബർ 2024 (UTC)[മറുപടി]
- ഡോ. ബാവ കെ.പാലുകുന്ന് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഡോ. ബാവ കെ.പാലുകുന്ന് തന്നെക്കുറിച്ച് തന്നെയെഴുതിയത്. ശ്രദ്ധേയത സ്ഥാപിക്കാനാവശ്യമായ അവലംബം കാണുന്നില്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04: 41, 2 സെപ്റ്റംബർ 2024 (UTC)
- അവലംബമായി നൽകിയത്, കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്. ഗവേഷണ- വൈജ്ഞാനിക സ്വഭാവമുള്ളതും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഒലീവ് ബുക്സ് എന്നീ പ്രമുഖ പ്രസാധക സ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ഗ്രന്ഥങ്ങളാണ്, കൃതികളായി ചേർത്തിരിക്കുന്നത്. ഡോ.ബാവ കെ. പാലുകുന്ന് (സംവാദം) 12:56, 2 സെപ്റ്റംബർ 2024 (UTC)[മറുപടി]
- @ഡോ.ബാവ കെ. പാലുകുന്ന്:, ഒരാൾ തന്നെക്കുറിച്ചുതന്നെ ലേഖനമെഴുതുക എന്നത് വിക്കിപീഡിയയിൽ പ്രോൽസാഹിപ്പിക്കപ്പെടുന്നില്ല. വിക്കിപീഡിയയെ വിജ്ഞാനപ്രദമാക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ, മറ്റു ലേഖനങ്ങൾ ചേർത്ത് സഹകരിക്കുക. താങ്കളെക്കുറിച്ചൊരു ലേഖനം വിക്കിപീഡിയയിൽ അനിവാര്യമെന്നു കാണുമ്പോൾ, മറ്റൊരു ഉപയോക്താവ് അത് ചേർക്കുമെന്ന് കരുതാം. Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:56, 4 സെപ്റ്റംബർ 2024 (UTC)[മറുപടി]
- ആര്, ആരെക്കുറിച്ചെഴുതുന്നു എന്നതല്ല; ഉള്ളടക്കവും വസ്തുതകളുമാണ് പ്രധാനം. ഉള്ളടക്കത്തിലെ പിശകാണ് താങ്കൾ ചൂണ്ടിക്കാണിക്കേണ്ടത് 2409:40F3:C:E7CD:8000:0:0:0 10:43, 4 സെപ്റ്റംബർ 2024 (UTC)[മറുപടി]
- ആത്മകഥ, വിക്കിപീഡിയയിൽ അനുവദിക്കുന്നില്ല. ഇതിന് വ്യക്തമായ നയങ്ങളുണ്ട്. വിക്കിപീഡിയ:ആത്മകഥ, വിക്കിപീഡിയ:താത്പര്യവ്യത്യാസം എന്നിവ കാണുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:45, 4 സെപ്റ്റംബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.