വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.ജി. മോഹൻദാസ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ചു
ടി.ജി. മോഹൻദാസ്
തിരുത്തുകവിക്കിപീഡിയ:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ, വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ) എന്നിവ മീറ്റ് ചെയ്യുന്നില്ല.— ഈ തിരുത്തൽ നടത്തിയത് Tribalchief123 (സംവാദം • സംഭാവനകൾ) 18:33, മേയ് 1, 2019 (UTC)
വിക്കിപീഡിയ:ശ്രദ്ധേയത (വ്യക്തികൾ) WP:POLITICIAN (2)
- കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ/ എന്ന മാനദണ്ഡം ഉള്ളപ്പോൾ ശ്രദ്ധേയത പാലിക്കുന്നില്ല എന്ന് പറയുന്നതിൽ അർഥം ഇല്ല പിന്നെ ഇദ്ദേഹത്തിന് മാധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ടോ എന്ന് അറിയാൻ ലേഖനത്തിൽ കൊടുത്തിട്ടുള്ള ഒന്നിൽ കൂടുതൽ ഉള്ള റഫറൻസ് ലിങ്കുകൾ പരിശോധിക്കാം.
ഈ ഒരു പേജ് നീക്കം ചെയ്യാൻനിർദേശിക്കാൻ മാത്രം ഒരു അക്കൗണ്ട് ഉണ്ടാക്കിയ വല്യ മനസ്സിനെ നമിക്കുന്നു..!!!!!!!!!!!!
ഒപ്പം രാഷ്ട്രീയ വൈരാഗ്യങ്ങൾ പ്രകടമാക്കാനുള്ള വേദി ആക്കി വിക്കിപീഡിയയെ മാറ്റരുത് എന്നും അപേക്ഷിക്കുന്നു. നന്ദി..-- ---Sajith Bhadra---
- @ഉ:Ranjithsiji തീരുമാനം എടുത്തു് കഴിഞ്ഞ് ഈ താളുകളിൽ തീരുമാനം അടയാളപ്പെടുത്താൻ മറക്കരുതേ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:22, 3 ജനുവരി 2020 (UTC)[മറുപടി]
- ശരി തീരുമാനം മായ്ക്കുന്നു. ശ്രദ്ധേയത പാലിക്കുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 12:04, 15 ഫെബ്രുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ടി.ജി._മോഹൻദാസ്&oldid=3283438" എന്ന താളിൽനിന്ന് ശേഖരിച്ചത്