വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജെൻഡർ ന്യൂട്രാലിറ്റി
- താഴെ നല്‍കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: 'ടാഗ് ചേർത്തതിനുശേഷവും മെച്ചപ്പെടുത്താൻ യാതൊരു ശ്രമവും നടത്താത്തതിനാൽ, നീക്കം ചെയ്യുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 11:09, 16 ഡിസംബർ 2022 (UTC)[മറുപടി]
- ജെൻഡർ ന്യൂട്രാലിറ്റി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വികലമായ പരിഭാഷ Ajeeshkumar4u (സംവാദം) 07:47, 29 ഒക്ടോബർ 2022 (UTC)[മറുപടി]
- അനാവശ്യ വരികൾ പല സ്ഥലത്തും ചേർത്തിരിക്കുന്നു. ചില ഉദാഹരണങ്ങൾ:
//ചില രാജ്യങ്ങളിൽ, നിയമപരമായി ഒരു പുതിയ ലിംഗമായി നിർവചിക്കുന്നതിന്, ആദ്യം ആളുകൾ വിധേയരാകണം ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പ്രിഥ്വിപാലിനെ അറസ്റ്റ് ചെയ്തു പ്രധാന താള് വന്ധ്യംകരണം.
കാലിഫോർണിയ ചേര്‍ന്നത് ഒറിഗൺ കേരളത്തിന്റെ സംസ്കാരത്തെ തിരിച്ചറിയാനുള്ള ശ്രമമാണ്. ഓൺ 15 ഒക്ടോബർ 2017, കാലിഫോർണിയ ഗവർണർ ജെറി ബ്രൗൺ വ്യക്തികൾക്ക്//
// 9 ഒക്ടോബർ 2021, ഗവർണർ ഗാവിൻ ന്യൂസ് ഒപ്പ് വെച്ചു കാലിഫോർണിയ അസംബ്ലി ബിൽ 1084 പലരും ആവശ്യമുള്ളവർ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടി റിമ കല്ലിങ്കല്‍.[3]//
//സ്ത്രീധനം എന്നത് ഒരു പ്രത്യേക മതവിഭാഗമാണ്.[4]
ലിംഗനീതിയുള്ളവ ര്‍ ലിംഗനീതിയുമായി ബന്ധപ്പെട്ട പക്ഷപാതങ്ങള്‍ കണ്ടെത്തുന്ന പ്രസ്ഥാനങ്ങളുടെ ആശയങ്ങളുമായി യോജിക്കണമെന്നില്ല.എന്നാല്‍ ഇത്തരം അക്കൗണ്ടുകള്‍ ഡീബാര്‍ ചെയ്യുന്നവയാണ്.[5]// --Ajeeshkumar4u (സംവാദം) 06:14, 1 നവംബർ 2022 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.