വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.സി. അബ്ദുല്ല മൗലവി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം:
നിലനിർത്തി.--ഇർഷാദ്|irshad (സംവാദം) 18:48, 2 ഏപ്രിൽ 2020 (UTC)[മറുപടി]
- കെ.സി. അബ്ദുല്ല മൗലവി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഒരു മുൻ ജമാഅത്തെ ഇസ്ലാമി പ്രവർത്തകനെ കുറിച്ചുള്ള ശ്രേദ്ധേയതയില്ലാത്ത ലേഖനം. Kutyava (സംവാദം) 12:12, 18 ഒക്ടോബർ 2019 (UTC)[മറുപടി]
- കേരള ജമാഅത്തെ ഇസ്ലാമിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ആധികാരികത ഫലകത്തിന് പകരം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയല്ല വേണ്ടത്. അതും ശ്രേദ്ധേയത ചോദ്യം ചെയ്തുകൊണ്ട്. അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കാം.
--ഇർഷാദ്|irshad (സംവാദം) 10:20, 19 ഒക്ടോബർ 2019 (UTC)[മറുപടി]
അവലംബങ്ങൾ ചേർത്തിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 06:58, 21 ഒക്ടോബർ 2019 (UTC)[മറുപടി]
- ലേഖനം നിലനിർത്തണം. --ഇർഷാദ്|irshad (സംവാദം) 09:03, 28 ഒക്ടോബർ 2019 (UTC)[മറുപടി]
- പത്തിലധികം അവലംബങ്ങൾ ഇപ്പോൾ നിലവിലുണ്ട്, 2019 ഒക്റ്റോബർ മുതൽ തീരുമാനമാവാതെ കിടക്കുകയാണ്.--ഇർഷാദ്|irshad (സംവാദം) 06:39, 27 ഫെബ്രുവരി 2020 (UTC)[മറുപടി]
- “മുസ്ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു”, “1965-ലെ ഇന്ത്യാ-പാക് യുദ്ധവേളയിലും 1975-ലെ അടിയന്തരാവസ്ഥക്കാലത്തും പ്രസ്ഥാനം നിരോധിക്കപ്പെട്ടതിനെ തുടർന്നും അറസ്റ്റിലായ കെ.സി. ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്”, “കേരളത്തിലാദ്യമായി സ്ത്രീകൾക്കിടയിൽ സംഘടിത ഇസ്ലാമിക പ്രവർത്തനത്തിന് തുടക്കം കുറിച്ചതും കെ.സിയുടെ രക്ഷാകർത്തൃത്വത്തിലായിരുന്നു” എന്നീ അവകാശവാദങ്ങൾക്കും “ജനനം, വിദ്യാഭ്യാസം”, “വിദ്യാഭ്യാസ പരിഷ്കാരങ്ങൾ”, “ഐക്യത്തിനുവേണ്ടി”, “സ്ഥാപനം” എന്നീ ഖണ്ഡികകൾക്കും സ്വതന്ത്രമായ അവലംബം ആവശ്യമാണ്. ❁ഓദർ❁ (❁ഡം❁) 08:58, 27 ഫെബ്രുവരി 2020 (UTC)[മറുപടി]
- അവ ശ്രദ്ധേയതയെ എങ്ങനെ ബാധിക്കും. ശ്രദ്ധേയത തെളിയിക്കുന്ന തെളിവുകൾ ഉള്ള സ്ഥിതിക്ക് ലേഖനം നിലനിർത്തണം. തെളിവ് ആവശ്യമുള്ള വരികൾക്ക് തെളിവ് ലേഖനത്തിൽ ചോദിക്കാമല്ലോ.--ഇർഷാദ്|irshad (സംവാദം) 09:45, 27 ഫെബ്രുവരി 2020 (UTC)[മറുപടി]
- ലേഖനം നിലനിറുത്തുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 09:25, 19 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.