വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എസ്. സരോജം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:04, 22 ഏപ്രിൽ 2016 (UTC)[മറുപടി]
Sarojam തിരുത്തുക
- Sarojam (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 09:58, 12 ഏപ്രിൽ 2016 (UTC)[മറുപടി]
ആരാണ് സരോജം! ശ്രദ്ധേയത ഉണ്ടോ. ഇതിനെ ശ്രദ്ധേയത റ്റാഗ് ഇട്ടാൽ പോര. RameshManikoth (സംവാദം | സംഭാവനകൾ) എന്ന ഉപയോക്താവ് റ്റാഗുകൾ നീക്ക്ം ചേയ്യുന്നു.--atnair (സംവാദം) 09:27, 12 ഏപ്രിൽ 2016 (UTC)[മറുപടി]
- http://sarojam.com/profile ഈ ലിങ്ക് പ്രകാരം ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശരിയാണ്,ശ്രദ്ധേയത തീരുമാനിക്കേണ്ടത് വായനക്കാരാണ്. സംവാദം — ഈ തിരുത്തൽ നടത്തിയത് 122.174.248.62 (സംവാദം • സംഭാവനകൾ) 16:36, ഏപ്രിൽ 13, 2016 (UTC)
- വായനക്കാരല്ല; വിക്കിപീഡിയയുടെ നയങ്ങളാണ് (വിക്കിപീഡിയ:ശ്രദ്ധേയത) ഇവിടെ ചേർക്കുന്ന ലേഖനത്തിന്റെ ശ്രദ്ധേയത തീരുമാനിക്കുന്നത്. വായനക്കാർക്ക് അവിടുന്നും വായിക്കാമല്ലോ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:28, 13 ഏപ്രിൽ 2016 (UTC)[മറുപടി]
- രണ്ട് അവലംബങ്ങളേ ചേർത്തിട്ടുള്ളൂ ഒന്ന് "sarojam.com" മറ്റൊന്ന് ഇതേ എഴുത്ത്കാരിയുടെ പുസ്തകത്തിന്റേത്. തിരച്ചിലുകളിലും മറ്റൊന്നും ലഭ്യമാകുന്നില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:06, 18 ഏപ്രിൽ 2016 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/എസ്._സരോജം&oldid=4026698" എന്ന താളിൽനിന്ന് ശേഖരിച്ചത്