വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അൽ മനാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മായ്ച്ച് കഴിഞ്ഞു ശ്രീജിത്ത് കെ (സംവാദം) 18:57, 9 ഫെബ്രുവരി 2018 (UTC)[മറുപടി]
- അൽ മനാർ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളുടെ അസാന്നിധ്യം. ഐ.പി. 2018 ജനുവരി 8-നു നിർദ്ദേശിച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:47, 11 ജനുവരി 2018 (UTC
- ഈ പ്രസിദ്ധീകരണത്തിന്റെ വിശദാംശങ്ങൾ ഇവിടെ ചേർത്താൽ പോരേ? Shajiarikkad (സംവാദം) 11:39, 11 ജനുവരി 2018 (UTC)[മറുപടി]
- ഉ:Shajiarikkad അതു മതിയാകുമെന്നു തോന്നുന്നു. സമവായത്തിനൊടുവിൽ ഉള്ളടക്കം ലയിപ്പിച്ചാൽ നാൾവഴിയും ലയിപ്പിച്ച് തിരിച്ചുവിടലാക്കാനാലോചിക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:55, 12 ജനുവരി 2018 (UTC)[മറുപടി]
- മുകളിൽ പറഞ്ഞ അഭിപ്രായം തന്നെ ഉത്തമം.മാളികവീട് (സംവാദം) 03:10, 8 ഫെബ്രുവരി 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/അൽ_മനാർ&oldid=2687954" എന്ന താളിൽനിന്ന് ശേഖരിച്ചത്