വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അരിക്കൊമ്പൻ

അരിക്കൊമ്പൻ തിരുത്തുക

അരിക്കൊമ്പൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

പുസ്തകത്തിന്റെ പരസ്യം എന്നതിൽക്കവിഞ്ഞുള്ള ശ്രദ്ധേയത കാണുന്നില്ല. പ്രസിദ്ധീകരണശാലയുടെ കാറ്റലോഗാണ് അവലംബമായി ചേർത്തിരിക്കുന്നത്. പുസ്തകത്തിന്റെ രചയിതാവ്തന്നെയാണ് ലേഖനവും സൃഷ്ടിച്ചിരിക്കുന്നത് എന്നതും ശ്രദ്ധിക്കാവുന്നതാണ്. Vijayan Rajapuram {വിജയൻ രാജപുരം} 05:41, 14 ഏപ്രിൽ 2024 (UTC)[മറുപടി]