വിക്കിപീഡിയ:എന്റെ പേരു മാറ്റുക/പത്തായം 1
Abhishek Jacob
തിരുത്തുകയൂണിവേഴ്സൽ ലോഗിന് വേണ്ടി എന്റെ യൂസർനേം abhishek Jacob എന്ന് മാറ്റിത്തന്നാൽ വളരെ ഉപകാരം(പേരിന്റെ ആദ്യാക്ഷരം തന്നേ മലയാളമാകുമല്ലോ അല്ലേ?)--അഭി 01:50, 28 മേയ് 2008 (UTC)
- Abhishek Jacob എന്നല്ലേ മാറ്റേണ്ടത്?? "പേരിന്റെ ആദ്യാക്ഷരം തന്നേ മലയാളമാകുമല്ലോ അല്ലേ" Capital letter എന്നല്ലേ ഉദ്ദേശിച്ചതു്??--പ്രവീൺ:സംവാദം 10:18, 28 മേയ് 2008 (UTC)
എന്റമ്മോ, എന്നെ സമ്മതിക്കണം. കാപിറ്റൽ എന്ന് തന്നെ ഉദ്ദേശിച്ചത്.--അഭി 02:22, 29 മേയ് 2008 (UTC)
- അഭിഷേക് ഇനി മുതൽ അഭിഷേക് ജേക്കബ് ആണ്--പ്രവീൺ:സംവാദം 02:49, 29 മേയ് 2008 (UTC)
Kumarettan
തിരുത്തുകദയവായി എന്റെ ഉപയോക്ത്യനാമം ഇംഗ്ലീഷിലുള്ള "Kumarettan" മാറ്റി മലയാളത്തിലുള്ള കുമാരേട്ടൻ ആക്കാൻ സഹായിക്കൂ— ഈ തിരുത്തൽ നടത്തിയത് Kumarettan (സംവാദം • സംഭാവനകൾ)
- User Kumarettan has been migrated to the unified login system. Renaming it will cause the local user to be detached from the global one. പ്രശ്നമില്ലങ്കിൽ മാറ്റാം. അല്ലെങ്കിൽ m:SR/SUL യിൽ ഒരു റിക്വസ്റ്റിട്ട് ആഗോള അംഗത്വം ഒഴിവാക്കുക. പുനർനാമകരണത്തിനുശേഷം വീണ്ടും ലോഗിൻ സംയോജിപ്പിക്കാവുന്നതാണ്--പ്രവീൺ:സംവാദം 04:23, 26 ജൂലൈ 2008 (UTC)
sreekutty
തിരുത്തുകഎന്റെ username, 'sreekutty' യിൽ നിന്ന് 'sruthi' എന്നാക്കി മാറ്റാൻ സഹായിക്കാമോ?--ശ്രീക്കുട്ടി 09:15, 25 ജൂലൈ 2008 (UTC)
ചെയ്തു കഴിഞ്ഞു--പ്രവീൺ:സംവാദം 04:23, 26 ജൂലൈ 2008 (UTC)
Lijorijo
തിരുത്തുകഇവിടെ നിന്നും എൻറെ lijorijo എന്ന യൂസർനേം മാറ്റി Lijo എന്നാക്കാമോ? --ലൂയി വാമ്പ 11:29, 4 ഫെബ്രുവരി 2009 (UTC)
- മാറ്റേണ്ടേ??--പ്രവീൺ:സംവാദം 09:41, 25 മാർച്ച് 2009 (UTC)
Riz
തിരുത്തുകRiz → Riyaz Ahamed
തിരുത്തുക- Current name: Riz (talk · contribs · logs · block log)
- Requested name: Riyaz Ahamed (SUL conflicts?) (rename user)
- Reason: in order to keep a unified ID in Google and Wiki. riyazahamed 11:15, 27 ഓഗസ്റ്റ് 2009 (UTC)
- Riz, Riyaz, JunaidPV - ടോട്ടൽ കൺഫ്യൂഷൻ, റിസ്സിനെ കൊണ്ടൊരു കമന്റിടീക്കാമോ?--പ്രവീൺ:സംവാദം 11:47, 27 ഓഗസ്റ്റ് 2009 (UTC)
- അദ്ദേഹം മുകളിലെ ഏതോ കണ്ണിയിൽ ഞെക്കി ഇവിടെ [1] ആയിരുന്നു അപേക്ഷ സൃഷ്ടിച്ചത്. ഈ താൾ മുഴുവൻ മലയാളം വിക്കിക്കനുസരിച്ച് മാറ്റാത്തതിന്റെ കുഴപ്പം, ആ അപേക്ഷ ഞാൻ ഇവിടേക്ക് മാറ്റി എന്നു മാത്രം :) --ജുനൈദ് (സംവാദം) 11:53, 27 ഓഗസ്റ്റ് 2009 (UTC)
- മുകളിൽ കാണുന്നത് എന്റെ അഭ്യർത്ഥനയാണ് :) നന്ദി! riyazahamed 12:27, 27 ഓഗസ്റ്റ് 2009 (UTC)
- തഥാസ്തു--പ്രവീൺ:സംവാദം 13:03, 27 ഓഗസ്റ്റ് 2009 (UTC)
Mra → M.R.Anilkumar
തിരുത്തുക- Current name: Mra (talk · contribs · logs · block log)
- Requested name: M.R.Anilkumar (SUL conflicts?) (rename user)
- Reason: ഉപയോക്താവ് നാമാധിനിവേശം താളിൽ ആവശ്യപ്പെട്ടിരിക്കുന്നു [2]. അത് ഈ താളിലോട്ട് നീക്കി. ആവശ്യം നാമാധിനിവേശം താളിൽ നിന്ന് ഈ താളിലേയ്ക്ക് നീക്കിയത് പ്രവീൺ:സംവാദം 15:01, 30 നവംബർ 2009 (UTC)
ചെയ്തു കഴിഞ്ഞു--പ്രവീൺ:സംവാദം 15:01, 30 നവംബർ 2009 (UTC)
Shanojnair → ഷനോജ് നായർ
തിരുത്തുക- Current name: Shanojnair (talk · contribs · logs · block log)
- Requested name: ഷനോജ് നായർ (SUL conflicts?) (rename user)
- Reason: നാമാധിനിവേശം താളിൽ ആവശ്യപ്പെട്ടതു പ്രകാരം. --പ്രവീൺ:സംവാദം 12:00, 12 ഏപ്രിൽ 2010 (UTC)
- Shanojnair എന്ന ഉപയോക്താവ് ആഗോള അംഗത്വത്തിലേക്ക് മാറിക്കഴിഞ്ഞു. പേരുമാറ്റുന്നതുകൊണ്ട് പ്രാദേശിക അംഗത്വം ആഗോള അംഗത്വത്തിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്നതാണ്. പേരു മാറ്റിയതിനു ശേഷം ഗ്ലോബൽ യൂസർനേം പുനർസജ്ജീകരിച്ചെടുക്കേണ്ടി വരും. ഇത് പ്രശ്നമില്ലങ്കിൽ ഇവിടെ അറിയിക്കുക.--പ്രവീൺ:സംവാദം 11:53, 12 ഏപ്രിൽ 2010 (UTC)
പ്രവീൺ, നമ്മളൊക്കെ ഒപ്പിൽ മലയാളം പേർ ചേർക്കുന്ന പോലെ ചേർക്കാൻ വേണ്ടിയാകും ഷനോജ് പേരു് മാറ്റാൻ ആവശ്യപ്പെട്ടതു്. അതിനു് പക്ഷെ പേരു് മാറ്റേണ്ട ആവശ്യമില്ലല്ലോ. ഇക്കാര്യം ഷനോജിനോട് ഉറപ്പിച്ചിട്ട് മതിയാകും പേരു് മാറ്റൽ.--Shiju Alex|ഷിജു അലക്സ് 12:28, 12 ഏപ്രിൽ 2010 (UTC)
- ഷനോജ് വ്യക്തിപരമായി പറഞ്ഞതനുസരിച്ച് പേരുമാറ്റൽ പ്രക്രിയ റദ്ദാക്കുന്നു.--പ്രവീൺ:സംവാദം 04:29, 13 ഏപ്രിൽ 2010 (UTC)
അനീഷ്
തിരുത്തുകഅനീഷ് → nath
തിരുത്തുക- Current username: അനീഷ് (talk · contribs · logs · block log)
- Target username: nath (talk · contribs · global contribs · logs · block log)
- Datestamp: 09:51, 17 ജൂൺ 2010 (UTC)
- For bureaucrat use: Email target username (1) (2)
എന്റെ യൂസെർ നാമം മാറ്റിയാൽ ആഗോള അംഗത്വത്തിന് കുഴപ്പമുണ്ടാകുമോ? അനീഷ് 09:51, 17 ജൂൺ 2010 (UTC)
- പേരു മാറ്റിയാൽ ഈ അംഗത്വം ആഗോള അംഗത്വത്തിൽ നിന്ന് പിരിഞ്ഞ് ഒറ്റപ്പെട്ട് നിൽക്കും. തുടരണോ?--പ്രവീൺ:സംവാദം 14:01, 17 ജൂൺ 2010 (UTC)
nath എന്നൊരു യൂസർ നാമമില്ലെങ്കിൽ എന്റെ യൂസർ നാമം nath എന്നാക്കിതന്നാൽ മതി .--അനീഷ് 17:12, 20 ജൂൺ 2010 (UTC)
- nath എന്ന യൂസർനെയിം നേരത്തേ തന്നെയുണ്ടല്ലോ.--Vssun (സുനിൽ) 16:18, 3 ജൂലൈ 2010 (UTC)
Aneeshgs എന്ന് മതി.അനീഷ് 03:25, 7 ജൂലൈ 2010 (UTC)
Krishnamurthi
തിരുത്തുകKrishnamurthi → കൃഷ്ണമൂർത്തി
തിരുത്തുക- Current name: Krishnamurthi (talk · contribs · logs · block log)
- Requested name: കൃഷ്ണമൂർത്തി (SUL conflicts?) (rename user)
- Reason: Reason for requested renaming.
ദയവായി എന്നു കാണിക്കുന്ന എന്റെ പേരു് കൃഷ്ണമൂർത്തി എന്നാക്കിത്തരൂ --കൃഷ്ണമൂർത്തി 13:02, 17 ജൂൺ 2010 (UTC)
- ഇപ്പോഴത്തെ അവസ്ഥയിൽ പേര് ഇംഗ്ലീഷിൽ തന്നെ ആയിരിക്കുന്നതാണ്, വിവിധ വിക്കിമീഡിയ സംരംഭങ്ങളിൽ നിന്നും താങ്കളുമായി ആശയവിനിമയം നടത്തുന്നതിനും, വിവിധ സംരംഭങ്ങളിൽ ഈ അംഗത്വം "സംയോജിത അംഗത്വ"മായി ഉപയോഗിക്കുന്നതിനും നല്ലത്. അന്തിമ വാക്ക് താങ്കളുടെ തന്നെയാണ്. തുടരണോ?--പ്രവീൺ:സംവാദം 14:01, 17 ജൂൺ 2010 (UTC)
- അതെ പ്രവീൺ പറഞ്ഞതു് പോലെ ഇന്റർവിക്കി പ്രവർത്തനങ്ങൾക്കു് ഇംഗ്ലീഷ് പേരാണു് നല്ലതു്. സിഗ്നേച്ചറിൽ ഇപ്പോൾ കാണിച്ചിരിക്കുന്ന പോലെ കൃഷ്ണമൂർത്തി എന്നു് സെറ്റ് ചെയ്താൽ പോരേ. ഞങ്ങളൊക്കെ അങ്ങനെയാണല്ലോ ചെയ്തിരിക്കുന്നതു്. നിർബന്ധമാണെങ്കിൽ മാറ്റുന്നതിൽ പ്രശ്നമൊന്നും ഇല്ല. --ഷിജു അലക്സ് 14:32, 17 ജൂൺ 2010 (UTC)
- നിങ്ങൾ പറയുന്നതിലും കാര്യമുണ്ട്. അതുകൊണ്ടു മാറ്റേണ്ട.--കൃഷ്ണമൂർത്തി 06:26, 19 ജൂൺ 2010 (UTC)
- അതെ പ്രവീൺ പറഞ്ഞതു് പോലെ ഇന്റർവിക്കി പ്രവർത്തനങ്ങൾക്കു് ഇംഗ്ലീഷ് പേരാണു് നല്ലതു്. സിഗ്നേച്ചറിൽ ഇപ്പോൾ കാണിച്ചിരിക്കുന്ന പോലെ കൃഷ്ണമൂർത്തി എന്നു് സെറ്റ് ചെയ്താൽ പോരേ. ഞങ്ങളൊക്കെ അങ്ങനെയാണല്ലോ ചെയ്തിരിക്കുന്നതു്. നിർബന്ധമാണെങ്കിൽ മാറ്റുന്നതിൽ പ്രശ്നമൊന്നും ഇല്ല. --ഷിജു അലക്സ് 14:32, 17 ജൂൺ 2010 (UTC)
റദ്ദാക്കിയിരിക്കുന്നു--പ്രവീൺ:സംവാദം 09:49, 19 ജൂൺ 2010 (UTC)
MWBot -> Diego Grez Bot
തിരുത്തുകNot sure where to request this, but I want a bureaucrat to rename my bot "MWBot" to "Diego Grez Bot", reflecting my username change by the way. Thanks in advance and Viva Malayalam Wikipedia! :-) --Diego Grez 20:22, 3 ജൂലൈ 2010 (UTC)
- MWBot is a global account. Do you want to proceed?--Vssun (സുനിൽ) 14:39, 4 ജൂലൈ 2010 (UTC)
- Yes, please do. --Diego Grez 14:41, 4 ജൂലൈ 2010 (UTC)
renamed.--Vssun (സുനിൽ) 02:34, 7 ജൂലൈ 2010 (UTC)
ഐസെറൈറ്റ് --> Praveenkoramkottil
തിരുത്തുകഐസെറൈറ്റ് → Praveenkoramkottil
തിരുത്തുക- Current name: ഐസെറൈറ്റ് (talk · contribs · logs · block log)
- Requested name: Praveenkoramkottil (SUL conflicts?) (rename user)
- Reason: Reason for requested renaming:സ്വന്തം പേരാണു നല്ലത് എന്നു തോന്നി ഐസെറൈറ്റ് 15:16, 1 ഓഗസ്റ്റ് 2010 (UTC)
- ഐസെറൈറ്റ് എന്ന ഉപയോക്താവ് ആഗോള അംഗത്വത്തിലേക്ക് മാറിക്കഴിഞ്ഞു. പേരുമാറ്റുന്നതുകൊണ്ട് പ്രാദേശിക അംഗത്വം, ആഗോള അംഗത്വത്തിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്നതാണ്. ചെയ്യണോ? --Vssun (സുനിൽ) 15:19, 1 ഓഗസ്റ്റ് 2010 (UTC)
ഒരു കുഴപ്പവുമില്ല : പ്രവീൺ(ഐസറൈറ്റ്)--ഐസെറൈറ്റ് 15:29, 1 ഓഗസ്റ്റ് 2010 (UTC)
ഹബീബ്
തിരുത്തുക- Current name: Lic.habeeb (talk · contribs · logs · block log)
- Requested name: LIC Habeeb (SUL conflicts?) (rename user)
- Reason: Reason for requested renaming: ആവശ്യമായ അക്ഷരങ്ങൾ കാപ്പിറ്റലിലാക്കാൻ. ഇവിടെ മാറ്റിയാൽ ആഗോള വിക്കി അംഗത്വവും ഇതുപോലെ മാറുമോ --Habeeb | ഹബീബ് 10:35, 15 ഓഗസ്റ്റ് 2010 (UTC)
- ഹബീബിന് അംഗത്വമുള്ള ഓരോ വിക്കിയിലും പോയി യൂസർനെയിം മാറ്റണം. അതിനുശേഷ അക്കൗണ്ടുകൾ ഏകീകൃതമാക്കാം. --Vssun (സുനിൽ) 13:23, 15 ഓഗസ്റ്റ് 2010 (UTC)
- മലയാളം വിക്കി അല്ലാതെ മറ്റെവിടെയും തിരുത്തലുകൾ നടത്തിയിട്ടുള്ളതായി ഓർമ്മയില്ല. മലയാളത്തിൽ ഇതു വരെ നടത്തിയ പ്രവർത്തനങ്ങൾ മാത്രം പുതിയ പേരിലേക്ക് ചേർത്തിക്കിട്ടിയാൽ മതിയാകും. മറ്റുള്ള വിക്കികളിൽ ഇനി നടത്തുന്ന പ്രവർത്തനങ്ങൾ പുതിയ പേരിൽ വന്നോളുമല്ലോ? --Habeeb | ഹബീബ് 12:39, 16 ഓഗസ്റ്റ് 2010 (UTC)
ഇവിടെ ആഗോളസംഭാവനകൾ കാണാം. ഇവിടെ പേരുമാറ്റാം, ഇംഗ്ലീഷ് വിക്കിയിൽ പോയി പേരുമാറ്റിയതിനു ശേഷം ആഗോളാംഗത്വമാക്കാം. --Vssun (സുനിൽ) 16:46, 16 ഓഗസ്റ്റ് 2010 (UTC)
Deepumohan.p → WarFox
തിരുത്തുക- Current name: Deepumohan.p (talk · contribs · logs · block log)
- Requested name: WarFox (SUL conflicts?) (rename user)
- Reason: I don't want to use my original name in Wiki. Rename already done in enwiki. Now submitting requests in all other projects. Please rename my account Deepumohan.p to WarFox. Thank You ദീപു മോഹൻ പി (talk | contribs) 17:46, 16 ഓഗസ്റ്റ് 2010 (UTC)
ഈ പേരു കൂടി ഒന്ന് മാറ്റാമോ
തിരുത്തുകഎന്റെ യൂസർ നാമം സൂരജ് | Suraj എന്ന് മാറ്റിത്തരാമോ ? നന്ദി ! --സൂരജ് | suraj 17:06, 15 സെപ്റ്റംബർ 2010 (UTC)
- "സൂരജ് | Suraj" എന്ന ഉപയോക്തൃനാമം അസാധുവാണ്. പൈപ്പ് ആയിരിക്കണം കാരണം. --Vssun (സുനിൽ) 02:27, 16 സെപ്റ്റംബർ 2010 (UTC)
- ഉപയോക്തൃനാമം ഇംഗ്ലീഷിൽ തന്നെ നിലനിർത്തുന്നതാണ് ഇന്റർവിക്കി പ്രവർത്തനങ്ങൾക്ക് നല്ലത് (സജീവ വിക്കിപീഡിയനോടുള്ള അഭിപ്രായം മാത്രം) --ജുനൈദ് | Junaid (സംവാദം) 04:49, 16 സെപ്റ്റംബർ 2010 (UTC)
അതെ. ജുനൈദ് പറഞ്ഞത് പോലെ സൂരജ് ഇപ്പോൾ ഉപയോഗിക്കുന്ന പേർ നിലനിർത്തുന്നതാണു് അഭികാമ്യം. പേർ വിക്കിക്കകത്ത് മലയാളത്തിൽ കാണിക്കാൻ ഒപ്പ് തിരുത്തിയാൽ മതിയല്ലോ. --ഷിജു അലക്സ് 16:03, 17 സെപ്റ്റംബർ 2010 (UTC)
- ങും. അങ്ങനെയാണെങ്കിൽ മാറ്റണമെന്നില്ല. നിലവിലേത് കിടന്നോട്ടെ --സൂരജ് | suraj 04:35, 18 സെപ്റ്റംബർ 2010 (UTC)
ഉപയോക്താവിന്റെ അഭിപ്രായപ്രകാരം --Vssun (സുനിൽ) 09:16, 18 സെപ്റ്റംബർ 2010 (UTC)
Renameuser- Niyasas
തിരുത്തുകNiyasas → Niyas Abdul Salam
തിരുത്തുക- Current name: Niyasas (talk · contribs · logs · block log)
- Requested name: Niyas Abdul Salam (SUL conflicts?) (rename user)
- Reason: Current user name not clearly understood നിയാസ് അബ്ദുൽസലാം 17:24, 22 നവംബർ 2010 (UTC)
- താങ്കൾ ഏകീകൃത ലോഗിൻ സംവിധാനം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട് (ഈ താൾ കാണുക). ഈ വിക്കിയിലെ അംഗത്വം, പേരു മാറ്റുമ്പോൾ മറ്റു വിക്കിയിൽ ഉള്ള അംഗത്വങ്ങളിൽ നിന്ന് പിരിഞ്ഞു പോകുന്നതാണ്. പേരു മാറ്റണമെങ്കിൽ ഇക്കാര്യം സ്ഥിരീകരിക്കുമല്ലോ. ആശംസകൾ--പ്രവീൺ:സംവാദം 02:37, 23 നവംബർ 2010 (UTC)
- കുഴപ്പമില്ല. പേര് മാറ്റിക്കോളൂ. (വിക്കി ചൊല്ലുകളിൽ കൂടി പുതിയ പേര് ചേർത്താൽ നന്നായിരുന്നു.) - നിയാസ് അബ്ദുൽസലാം 06:02, 23 നവംബർ 2010 (UTC)
- പേരു മാറ്റിയിട്ടുണ്ട്. ക്രമീകരണങ്ങളിൽ ഏകീകൃത ലോഗിൻ സജ്ജമാക്കിയ ശേഷം വിക്കി ചൊല്ലുകളിൽ ലോഗിൻ ചെയ്താൽ പുതിയ പേര് പ്രവർത്തനസജ്ജമായിക്കൊള്ളും. ആശംസകൾ--പ്രവീൺ:സംവാദം 07:20, 23 നവംബർ 2010 (UTC)
Computerwiz908 → Logan
തിരുത്തുക- Current name: Computerwiz908 (talk · contribs · logs · block log)
- Requested name: Logan (SUL conflicts?) (rename user)
- Reason: SUL. Computerwiz908 11:49, 24 ജനുവരി 2011 (UTC)
- Informed user:Logan. Please wait for 7 days. --Vssun (സുനിൽ) 15:51, 24 ജനുവരി 2011 (UTC)
Done--Vssun (സുനിൽ) 17:32, 3 ഫെബ്രുവരി 2011 (UTC)
கலை
തിരുത്തുകMainly, I'm a Tamil wiki contributor and I created the account with a username in Tamil. I did do a few edits in some other projects too. I had problem in using the Soxred tool 'cos of this Tamil name. Besides, I felt that it would be nice to have my username in English (that everyone can read), and thus asked for renaming in ta.wiki. My username was then changed to Kalaiarasy (that is my first name) in ta.wiki. I can now log in with both names, though I want to log in using my new username 'Kalairasy' finally. My username is not changed in all other wikis which I'm linked to. As all other accounts except ta.wiki were still in my old name, there was a confusion. The edits that I make with the new username is not being updated in the list of 'My contributions' or in the list of 'Pages created by me'. Therefore, I made a request for renaming in all wikis in Wikimedia.
You can see my request and their reply here. As they replied that I should request renaming locally in wikis with local bureaucrats, I make my request here too. Meanwhile, I wrote a note in my discussion page in ta.wiki. Can you please change my name to Kalaiarasy instead of கலை as soon as possible. Please do the renaming in w:ml since my old name is somehow linked with the project. I'm trying to merge my account with a universal login account. Thanks in advance.--கலை 00:17, 16 മാർച്ച് 2011 (UTC)
- renamed --Vssun (സുനിൽ) 03:25, 16 മാർച്ച് 2011 (UTC)
Hi. I'm trying to get a unified account and this zero-edit account is in the way. Please move it away. Thanks. en:User:Joy/SUL
(BTW, a lot of the introductory information at the top of this page looks like a copy&paste from en:. You should remove/update that.)
--Joy-temporary 08:36, 1 ഓഗസ്റ്റ് 2011 (UTC)
- The user has been informed though talkpage and mail. Please wait for 7 days. --Vssun (സുനിൽ) 10:29, 1 ഓഗസ്റ്റ് 2011 (UTC)
renamed --Vssun (സുനിൽ) 19:48, 6 ഓഗസ്റ്റ് 2011 (UTC)
എന്റെ പേരു മാറ്റുക
തിരുത്തുകഞാൻ ഉപഭോക്താവ് Abhiabhi.abhilash7 11:58, 1 ഒക്ടോബർ 2011 (UTC) ആണ്. ഞാൻ എന്റെ പേരു അഭിലാഷ്.കെ.കെ. എന്നാക്കാൻ ആഗ്രഹിക്കുന്നു. എന്നെ സഹായിക്കുമോ? പുതിയ ഇഷ്ട നാമത്തിനായി ഞാൻ കാത്തിരിക്കുന്നു.പേരു മറ്റുന്നത് കൊണ്ട് എനിക്ക് (ആഗോള അംഗത്വ പരമായ) കുഴപ്പങ്ങൾ ഉണ്ടാവുമോ എന്നും ഞാൻ സംശയിക്കുന്നു.എന്നെ സഹായിക്കൂ... എന്ന് --Abhiabhi.abhilash7 11:58, 1 ഒക്ടോബർ 2011 (UTC)
- പേരു മാറ്റുമ്പോൾ, മലയാളം വിക്കിപീഡിയയിലെ അംഗത്വം, ആഗോള അംഗത്വത്തിൽ നിന്നും ഒറ്റപ്പെടും. മുകളിലുള്ള ചോദ്യങ്ങളും മറൂപടീകളും വായിക്കുക. ഇനിയും സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 12:41, 1 ഒക്ടോബർ 2011 (UTC)
DivineKusumamAbraham
തിരുത്തുക→ Chandichen
തിരുത്തുക- Current name: User-multi error: no username detected (help).
- Requested name: Chandichen (SUL conflicts?) (rename user)
- Reason: എന്റെ പേര് കേരളത്തിനോട് ചേർന്നതാകാൻ ഞാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽത്തന്നെ എന്റെ വീട്ടിൽ വിളിക്കുന്ന പേര് 'ചാണ്ടിച്ചൻ' എന്നാണ്. ഞാൻ ഇപ്പോൾ കേരളത്തിൽ ഇല്ലെങ്കിലും എനിക്ക് കേരളം ഒരു ഓർമയായിസൂക്ഷിക്കാൻ എന്റെ പേര് സഹായിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി. [[User:|ഡിവൈൻ]]കുസുമംഎബ്രഹാം 11:27, 8 ഒക്ടോബർ 2011 (UTC)
- പേരുമാറ്റുന്നതുകൊണ്ട് പ്രാദേശിക അംഗത്വം DivineKusumamAbraham എന്ന ആഗോളാംഗത്വത്തിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്നതാണ്.
- Chandichen എന്ന പേരിൽ മറ്റേതെങ്കിലും വിക്കിയിൽ അംഗത്വമുണ്ടോ? --Vssun (സുനിൽ) 12:02, 8 ഒക്ടോബർ 2011 (UTC)
ഞാൻ ചോദിച്ചത് മറ്റൊരു കാര്യമാണ്, കോമൺസിലും മറ്റും Chandichen എന്ന പേരിൽ മറ്റൊരു അക്കൗണ്ട് നിലനിൽക്കുന്നുണ്ട്. --Vssun (സുനിൽ) 04:40, 24 ഒക്ടോബർ 2011 (UTC)
- എങ്കിൽ എന്റെ പേര് ചാണ്ടി ആക്കാമോ? താങ്ക്യൂ!!! ഡിവൈൻകുസുമംഎബ്രഹാം 14:38, 24 ഒക്ടോബർ 2011 (UTC)
കോമൺസിൽ ഒരക്കൗണ്ട് നിലനിൽക്കുന്നു എന്നുള്ളതുകൊണ്ട്, ഇവിടെ Chandichen എന്നു മാറ്റാനാവില്ല എന്നല്ല പറഞ്ഞത്. Chandichen എന്നു മാറ്റിയാൽ ആ അക്കൗണ്ടുപയോഗിച്ച് കോമൺസിൽ കയറാൻ ചിലപ്പോൾ സാധിക്കില്ല. Chandichen എന്നോ ചാണ്ടി എന്നോ ഏതാണ് വേണ്ടതെന്ന് ഒന്നുകൂടി ഉറപ്പിക്കുക. ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതിന് ക്ഷമ ചോദിക്കുന്നു. --Vssun (സുനിൽ) 05:06, 25 ഒക്ടോബർ 2011 (UTC)
എന്റെ ആവശ്യമല്ലെ? ചാണ്ടി എന്ന് മതി അതാ എനിക്ക് നല്ലത്. ഡിവൈൻകുസുമംഎബ്രഹാം 12:00, 25 ഒക്ടോബർ 2011 (UTC)
- ചെയ്തു ആവശ്യം ഡിവൈന്റേതാണെങ്കിലും, ഉപയോക്താക്കൾക്ക് അധികം ബുദ്ധിമുട്ടില്ലാതെ കാര്യം നടത്തിക്കൊടുക്കുക എന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലല്ലോ :-) --Vssun (സുനിൽ) 02:19, 26 ഒക്ടോബർ 2011 (UTC)
abhiabhi.abhilash7
തിരുത്തുകദയവായി എന്റെ ഉപയോക്ത്യനാമം ഇംഗ്ലീഷിലുള്ള "abhiabhi.abhilash7" മാറ്റി മലയാളത്തിലുള്ള അഭിലാഷ്.കെ.കെ. എന്ന് ആക്കാൻ സഹായിക്കൂ --അഭിലാഷ്.കെ.കെ. (സംവാദം) 12:21, 23 ജനുവരി 2012 (UTC)
- ചെയ്തു --Vssun (സംവാദം) 16:50, 23 ജനുവരി 2012 (UTC)
Antaya → Benoit Rochon
തിരുത്തുക- Current name: Antaya (talk · contribs · logs · block log)
- Requested name: Benoit Rochon (SUL conflicts?) (rename user)
- Reason: 1. Since my election to the board of Wikimedia Canada, it seems more professional to use my real name. 2. I want the real paternity of my contributions in Commons. 3. Requests already done on many Wikis. Here is the Proof of ownership. Thank you. Antaya (സംവാദം) 17:52, 20 ഫെബ്രുവരി 2012 (UTC) Antaya (സംവാദം) 17:52, 20 ഫെബ്രുവരി 2012 (UTC)
- Done --Vssun (സംവാദം) 02:20, 21 ഫെബ്രുവരി 2012 (UTC)
Orashmatash → Mh7kJ
തിരുത്തുക- Current name: Orashmatash (talk · contribs · logs · block log)
- Requested name: Mh7kJ (SUL conflicts?) (rename user)
- Reason: I am renaming globally. Please see here for confirmation. Thanks! Orashmatash (സംവാദം) 18:26, 15 ജൂൺ 2012 (UTC)
എന്റെ ഇപ്പോഴത്തെ പേര് പറ്റില്ലാത്രേ. ഇതു കേട്ടാൽ ഞാൻ ശരിക്കും വിക്കിപീഡിയയുടെ മുതലാളി ആണെന്നു തോന്നുമോ എന്തോ? അതുകൊണ്ട് എന്റെ പേര് ശെരിക്കും മൊതലാളി എന്നാക്കിത്തരണം. --വിക്കിപീഡിയ മുതലാളി (സംവാദം) 16:20, 5 ജൂലൈ 2012 (UTC)
- ആക്കിയിട്ടുണ്ട് ശെരിക്കും മൊതലളീ --പ്രവീൺ:സംവാദം 07:40, 6 ജൂലൈ 2012 (UTC)
Novice7 → Ryoga Godai
തിരുത്തുക- Current name: Novice7 (talk · contribs · logs · block log)
- Requested name: Ryoga Godai (SUL conflicts?) (rename user)
- Reason: ഇംഗ്ലീഷ് വിക്കിപീഡിയയിൽ പേരു മാറ്റിയപ്പോൾ ആഗോള അംഗത്വം മുറിഞ്ഞു പോയി. കൂട്ടിച്ചേർക്കാൻ പേരു മാറ്റത്തിന് അപേക്ഷിക്കുന്നു. നന്ദി. Novice7 (Talk) 13:14, 15 ജൂലൈ 2012 (UTC)
- Done --Vssun (സംവാദം) 13:18, 22 ജൂലൈ 2012 (UTC)
Anoop_menon
തിരുത്തുകദയവായി എന്റെ ഉപയോക്തൃനാമം anoop_manakkalath എന്നാക്കുമോ? Anoop menon (സംവാദം) 12:55, 22 ജൂലൈ 2012 (UTC)
- Anoop_manakkalath എന്നാക്കാൻ പറ്റും. ആദ്യ അക്ഷരം എപ്പോഴും uppercase ആയിരിക്കും. --Jairodz (സംവാദം) 13:06, 22 ജൂലൈ 2012 (UTC)
എങ്കിൽ Anoop_Manakkalath എന്നാക്കാമോ? Anoop menon (സംവാദം) 04:54, 24 ജൂലൈ 2012 (UTC)
- Done --Vssun (സംവാദം) 08:35, 29 ജൂലൈ 2012 (UTC)
M.s.augustine,nettoor → M.S.Augustine
തിരുത്തുകഎന്റെ യൂസർ നെയിം M.s.augustine,nettoor എന്നത് മാറ്റി M.S.Augustine ആക്കി മാറ്റിയാൽ നന്നായിരുന്നു
- Current name: M.s.augustine,nettoor (talk · contribs · logs · block log)
- Requested name: M.S.Augustine (SUL conflicts?) (rename user)
- Reason: <more Convinient.> M.S.Augustine (സംവാദം) 16:27, 21 സെപ്റ്റംബർ 2012 (UTC)
- Done --Vssun (സംവാദം) 03:04, 22 സെപ്റ്റംബർ 2012 (UTC)
Akpmail4u → AswiniKP
തിരുത്തുക- Current name: Akpmail4u (talk · contribs · logs · block log)
- Requested name: AswiniKP (SUL conflicts?) (rename user)
- Reason: മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുവാനും ടൈപ്പ് ചെയ്യാനും എളുപ്പത്തിന്. കൂടാതെ യുസർനേം സൃഷ്ടിച്ച സമയത്ത് ചിന്തിച്ചില്ല. നന്ദി ♥AswiniKP (സംവാദം) 06:25, 1 ഒക്ടോബർ 2012 (UTC)
Done --Vssun (സംവാദം) 06:29, 1 ഒക്ടോബർ 2012 (UTC)
വളരെയധികം നന്ദി അറിയിക്കുന്നു.--♥AswiniKP (സംവാദം) 06:55, 1 ഒക്ടോബർ 2012 (UTC)
എന്റെ യുസർ നെയിം ഇപ്പോൾ rahim payyadimthal എന്നാണ്. ഇത് മാറ്റി rahim payyadimethal എന്നാക്കുവാൻ ആഗ്രഹിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Rahim payyadimethal (സംവാദം • സംഭാവനകൾ)
- Done --Vssun (സംവാദം) 07:22, 21 ഏപ്രിൽ 2012 (UTC)