വാൻഡ ട്രൈകളർ

ഒരു ഓർക്കിഡ് ഇനം

ലാവോസിലും ജാവ, ബാലി, ലോംബോക്ക്, സുംബാവ എന്നിവിടങ്ങളിൽ നിന്നുമുള്ള ഒരു ഓർക്കിഡ് ഇനമാണ് വാൻഡ ട്രൈകളർ. 1846-ൽ ജാവയുടെ പടിഞ്ഞാറൻ ഭാഗത്ത് നിന്ന് വീച്ച് നഴ്സറികളുടെ സമാഹർത്താവ്‌ തോമസ് ലോബ് ഈ ഇനം ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്തു.[1]

വാൻഡ ട്രൈകളർ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Orchidaceae
Subfamily: Epidendroideae
Genus: Vanda
Species:
V. tricolor
Binomial name
Vanda tricolor
Synonyms
  1. James H. Veitch, Hortus Veitchii (1906), 157

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാൻഡ_ട്രൈകളർ&oldid=3318805" എന്ന താളിൽനിന്ന് ശേഖരിച്ചത്