മരവാഴ
(Vanda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓർക്കിഡ് കുടുംബത്തിൽ പെട്ട ഒരു ജീനസ്സാണ് മരവാഴ. അധിസസ്യം ആയ ഇവ മറ്റ് മരങ്ങളിലോ മതിലുകളിലോ പടർന്ന് വളരുകയും വായുവിൽ നിന്നും നീരാവിയും പോഷണങ്ങളും വലിച്ചെടുക്കുകയും ചെയ്യുന്നു. ഹോർട്ടികൾച്ചറൽ ട്രേഡിൽ ചുരുക്കത്തിൽ വി. എന്നുപയോഗിക്കുന്നു.[1]
മരവാഴ | |
---|---|
Vanda spathulata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | Vanda |
Species | |
Vanda spathulata. |
ചിത്രശാല
തിരുത്തുക-
മരവാഴ
-
മരവാഴയുടെ പൂങ്കുല
അവലംബം
തിരുത്തുക- ↑ "Alphabetical list of standard abbreviations of all generic names occurring in current use in orchid hybrid registration as at 31st December 2007" (PDF). Royal Horticultural Society.