വാളറ

കേരളത്തിലെ അടിമാലി ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്

ഇടുക്കി ജില്ലയിലെ അടിമാലിക്കും എറണാകുളം ജില്ലയിലെ നേര്യമംഗലത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് വാളറ. അടിമാലിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം. പശ്ചിമഘട്ടമലനിരകളിൽ നിന്നുത്ഭവിക്കുന്ന ദേവിയാർ നദിയിലെ വാളറ വെള്ളച്ചാട്ടം പ്രസിദ്ധമാണ്. ഈ വെള്ളച്ചാട്ടത്തിനു സമീപമാണ് തൊട്ടിയാർ ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത്. വാളറയിലൂടെ കൊച്ചി - മധുര ദേശീയപാത 49 കടന്നുപോകുന്നുണ്ട്.

വാളറ
ഗ്രാമം
Skyline of വാളറ
വാളറ is located in Kerala
വാളറ
വാളറ
കോരളത്തിലെ സ്ഥാനം
Coordinates: 10°18′36″N 76°29′45″E / 10.31000°N 76.49583°E / 10.31000; 76.49583
രാജ്യം India
സംസ്ഥാനംകോരളം
ജില്ലഇടുക്കി
താലൂക്ക്ദേവികുളം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
685561
Telephone code914864
വാഹന റെജിസ്ട്രേഷൻKL-68
ഏറ്റവും അടുത്തുള്ള നഗരംകൊച്ചി
ലോക്സഭ മണ്ഡലംIdukkഇടുക്കിi
നിയമസഭാ മണ്ഡലംദേവികുളം

അവലംബം തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വാളറ&oldid=3644713" എന്ന താളിൽനിന്ന് ശേഖരിച്ചത്