കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് വാളയാർ. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ. വാളയാർ ഡാം വാളയാറിനു കുറുകെ കെട്ടിയിരിക്കുന്നു. 1964-ൽ വാളയാർ അണക്കെട്ട് ജനങ്ങൾക്കായി ഉദ്ഘാടനം ചെയ്തു.

ഇവയും കാണുക

തിരുത്തുക

കൽപ്പാത്തിപ്പുഴയുടെ പോഷകനദികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാളയാർ_(പുഴ)&oldid=1953781" എന്ന താളിൽനിന്ന് ശേഖരിച്ചത്