കോരയാറ്

ഇന്ത്യയിലെ നദി

കൽപ്പാത്തിപ്പുഴയുടെ ഒരു പോഷകനദിയാണ് കോരയാറ്. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയാണ് കൽപ്പാത്തിപ്പുഴ.

ഇവയും കാണുകതിരുത്തുക

കൽപ്പാത്തിപ്പുഴയുടെ പോഷകനദികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കോരയാറ്&oldid=1760342" എന്ന താളിൽനിന്ന് ശേഖരിച്ചത്