വാനമ്പാടിക്കിളിയുടെ ശാസ്ത്രീയ നാമം Alauda gulgula എന്നാണ്. ഈ പക്ഷിയ്ക്ക് Oriental lark എന്നും small skylark എന്നും ആംഗലത്തിൽ പേരുകളുണ്ട്.

വാനമ്പാടിക്കിളി
In Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. gulgula
Binomial name
Alauda gulgula
(Franklin, 1831)
വാനമ്പാടിക്കിളി വാസസ്ഥലങ്ങൾ
leftആന്ധ്രാപ്രദേശ്
 
മാടായിപ്പാറയിൽ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കു കിഴക്കൻഏഷ്യയിലും കാണുന്ന പക്ഷിയാണ്. തുറന്ന പ്രദേശങ്ങളിലും പുൽമേടുകളിലും മിക്കതും ഇവയോടടുത്ത ജലാശായങ്ങൾക്കരികിലും കാണുന്നു.

വിത്തുകളും പ്രാണികളുമാണ് ഭക്ഷണം.

രൂപ വിവരണം

തിരുത്തുക

അങ്ങാടിക്കുരുവിയുടെ വലിപ്പമേയുള്ളു. 16 സെ.മീ നീളം. ചെമ്പൻ നിറം . ചിറകിലും ദേഹത്തും വ്യക്തമല്ലാത്ത വരകളുണ്ട്. കഴുത്തിലും മാറിടത്തിലും വരകളുണ്ട്. വയറിനും ഗുദത്തിനും അടയാളങ്ങളില്ലാത്ത നരച്ച വെള്ള നിറം. പൂവനും പിടയും ഒരേപോലെയിരിക്കും.

  1. "Alauda gulgula". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാനമ്പാടിക്കിളി&oldid=4071792" എന്ന താളിൽനിന്ന് ശേഖരിച്ചത്