മുൻലോക ചെസ്സ് ചാമ്പ്യനും(2005-2006) ബൾഗേറിയൻ ഗ്രാൻഡ് മാസ്റ്ററുമാണ് വസലിൻ ടോപലോഫ് (pronounced [vɛsɛˈlin toˈpɑlof). ജനനം മാർച്ച് 15 -1975. ഗ്രാൻഡ് മാസ്റ്റർ പദവി 1992 ൽ ലഭിച്ചു. ചെസ്സ് ഓസ്കർ പുരസ്കാരവും നേടുകയുണ്ടായി(2005). ലോക നമ്പർ 1 സ്ഥാനവും ടോപോലോഫ് ഏപ്രിൽ 2006 മുതൽ ജനുവരി 2007 വരെ നിലനിർത്തിയിരുന്നു.

വസലിൻ ടോപോലോഫ്
Veselin Topalov
മുഴുവൻ പേര്Veselin Topalov
(Веселин Топалов)
രാജ്യം ബൾഗേറിയ
ജനനം (1975-03-15) 15 മാർച്ച് 1975  (49 വയസ്സ്)
Rousse, Bulgaria
സ്ഥാനംGrandmaster
ലോകജേതാവ്2005–2006 (FIDE)
ഫിഡെ റേറ്റിങ്2768
(No. 6 in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2813 (October 2006, July 2009)

പുറംകണ്ണികൾ

തിരുത്തുക
പുരസ്കാരങ്ങൾ
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
2005–2006
പിൻഗാമി
വ്ലാഡിമിർ ക്രാംനിക്
ലോക ചെസ്സ് ചാമ്പ്യൻ
നേട്ടങ്ങൾ
മുൻഗാമി
ഗാരി കാസ്പറോവ്
വിശ്വനാഥൻ ആനന്ദ്
ലോക നമ്പർ 1
April 1, 2006 – March 31, 2007
October 1, 2008 – December 31, 2009
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വസലിൻ_ടോപോലോഫ്&oldid=3644582" എന്ന താളിൽനിന്ന് ശേഖരിച്ചത്