വ്ലാഡിമിർ ക്രാംനിക്
റഷ്യൻ ഗ്രാൻഡ്മാസ്റ്ററും 2006 മുതൽ 2007 വരെയുള്ള ലോകചെസ്സ് ചാമ്പ്യനുമാണ് വ്ലാഡിമിർ ബോറിസോവിച്ച് ക്രാംനിക് (ജനനം: 25 ജൂൺ 1975) (ക്ലാസ്സിക്കൽ വേൾഡ് ചെസ്സ് ചാമ്പ്യൻ 2000 മുതൽ 2006 വരെ) ക്രാംനിക്കാണ്. ഏറ്റവും ശക്തരായ ഗ്രാൻഡ്മാസ്റ്റർമാരുടെ പട്ടികയിലും ക്രാംനിക് ഇടംനേടിയിട്ടുണ്ട്.ക്ലാസ്സിക്കൽ കിരീടവും, ഫിഡെയുടെ ലോക ചെസ്സ് കിരീടവും നേടിയ ആദ്യത്തെ കളിക്കാരനുമാണ് ക്രാംനിക്.
Vladimir Kramnik | |
---|---|
മുഴുവൻ പേര് | Vladimir Borisovich Kramnik |
രാജ്യം | റഷ്യ |
ജനനം | Tuapse, USSR | 25 ജൂൺ 1975
സ്ഥാനം | Grandmaster |
ലോകജേതാവ് | 2000—2006 (Classical) 2006—2007 (Unified) |
ഫിഡെ റേറ്റിങ് | 2791 (No. 4 in the September 2011 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2809 (January 2002)[1] |
അവലംബം
തിരുത്തുക- ↑ The graph on the FIDE site gives Kramnik's peak rating as 2811,[1] but this appears to be incorrect: it is contradicted by FIDE's published ratings for January [2] and April [3] 2002; and also by the reports in TWIC for January [4] and April [5] 2002 (Whether FIDE rated or not his four-game match against Kasparov of December 2001).
പുറം കണ്ണികൾ
തിരുത്തുകVladimir Kramnik എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official website Archived 2011-01-30 at the Wayback Machine.