വയൽക്കോതി കത്രികയ്ക്ക് ആംഗലത്തിൽ barn swallow എന്നു പറയുന്നു. ശാസ്ത്രീയ നാമം Hirundo rustica എന്നുമാണ്. ലോകത്താകമാനം കാണുന്നു.[2] 11 വയസ്സു വരെആയുസ്സുണ്ട്.[2]

വയൽക്കോതി കത്രിക
H. rustica in Russia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. rustica
Binomial name
Hirundo rustica
Subspecies

6, see text

Range of H. rustica      Breeding range     Resident year-round     Non-breeding range
Synonyms
 • Hirundo erythrogaster

രൂപവിവരണം

തിരുത്തുക

ഇവയുടെ നീല അടിവശവും,നീണ്ട ഫോർക്കു പോലുള്ള വാലുംവളഞ്ഞ കൂർത്ത ചിറകുകളും ഇവയെ പെട്ടെന്നു തിരിച്ചറിയാൻ സഹായിക്കുന്നു.

ഇവ സെക്കന്റിൽ11-20 മീറ്റർ വേഗത്തിൽ പറക്കുന്നു.,[3][4] വാൽ അടക്കം 17-19 സെ.മീ നീളം. 32-34.5 സെ.മീ ചിറകു വിരിപ്പ്. 16-22 ഗ്രാം തൂക്കം. തിളങ്ങുന്ന ക്ടുത്ത നീലനിറത്തിലുളമുകൾ ഭാഗവും നെഞ്ചും. നെറ്റി, തൊണ്ട , താടി ചെമ്പൻ നിറം. മങ്ങിയ വെള്ള നിറമുള്ള മറ്റു ഭാഗങ്ങൾ. മേൽ വാൽ മൂടിയുടെ അറ്റത്ത് വെള്ളപൊട്ടുകളുണ്ട്.വാലിന്റെ അരികിലുള്ള തൂവലുകൾക്ക് ൻഐളം കൂടുതലുണ്ട്. [5]ാണും പെണ്ണും ഒറെപോലെ. പിടയ്ക്ക് നെഞ്ച്ലേയും മുകലിലേയും നീല നിറത്തിന് തിളക്കം കുറവാണ്. [2]

 
പ്രായ മാവാത്ത കിളി, ന്യൂഹംഷെയറിൽ

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക , അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു. [2] ഉത്തരാർദ്ധഗോളത്തിൽ കാണുന്ന നാലു ഉപവിഭാഗങ്ങളിൽ നാലെണ്ണം ദേശാടനം നടത്തുന്നു. ഇവ തണുപ്പുകാലത്ത് തെക്കേ അർദ്ധഗോളത്തിലേക്കാണ് ദേശാടനം നടത്തുന്നത്.ഇവ മദ്ധ്യഅർജന്റീന, തെക്കെ ആഫ്രിക്കയിലെ കേപ്പ് പ്രവശ്യ, വടക്കൻആസ്ത്രേേലിയ എന്നിവിടങ്ങളിലേക്കും ദേശാടനം നടത്തുന്നു..[2]

 
H. r. erythrogaster in Washington State, US
 
H. r.rustica juveniles, Oxfordshire


പ്രജനനം

തിരുത്തുക

മനുഷ്യരോട് അടുത്ത് ജീവിക്കുന്ന പക്ഷിയാണ്. മനുഷ്യ നിർമ്മിതികളിൽ കൂടൂണ്ടാക്കുന്നു. മണ്ണുരുളളെ കൊണ്ട് കോപ്പ പോലുള്ള കൂടാണ് ഉണ്ടാക്കുന്നത്. കുഞ്ഞുങ്ങൾക്ക് പറന്നു പിടിക്കുന്ന പ്രാണികളെ തീറ്റയായി കൊടുക്കുന്നു. [5] ഇവ വടക്കെ അർദ്ധഗോളത്തിലെ സമുദ്ര നിരപ്പിൽ നിന്നും 2700 മീ. ഉയരമുള്ള സ്ഥലങ്ങളിലാണ് പ്രജനനം നടത്തുന്നത്.[6] ഇവ പടണങ്ങളെ ഒഴിവാക്കുകയാണ് പതിവ്.

 
 
H. r.rustica singing
 
Juvenile in England

പൂവൻ പിടകൾക്കാൾ മുൻപ് പ്രജനന സ്ഥലത്ത് എത്തുകയും കൂടിനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നു. ഇത്് പിടകളെ അറിയിക്കാൻ വട്ടത്തിൽ പറക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതൽ വാളിന് നീള മുള്ളവർക്ക് പിടകളെ വേഗം കിട്ടുന്നു. [5][7] ഇണകൾ ഒരുമിച്ചാണ് കൂടിനെ സംരക്ഷിക്കുന്നത്..[2] ഇവ ജീവിത അവസാനം വരെ ഒരു ഇണയെ കൊണ്ടു നടക്കുന്നു. എന്നാൽ മ്റ്റു ഇൺകളേയും അപൂർവമായി തേടാറുണ്ട്. [8] വൃത്തിയുള്ള കോപ്പയുടെ ആകൃതിയിലുള്ള കൂട് ഇണകൾ ചെർന്നാണ് ഉണ്ടാക്കുന്നത്. ഒരു ബീമിലൊ ലംബമായ ചുവരിലൊ ഉണ്ടാക്കാറുണ്ട്. കൂട്ടിൽ തൂവലുകളൊ പുല്ലുകളൊ വിരിക്കും. [9].[2] കൂടിന് ആവശ്യമായ സ്ഥലം ഉണ്ടെകിൽ കൂട്ടമായി കൂടുകെട്ടും. കൂടിനു ചുറ്റുമുള്ള 7-8 മീ. ചുറ്റളവ്് ഇണകൾ സംരക്ഷിക്കുന്നു.

ഒരു തവണ 2-7 മുട്ടകളിടും. ചുവന്ന കുത്തുകളുള്ള വെള്ള മുട്ടകളാണ് ഇടുന്നത്. 20x14 മി.മീ വലിപ്പത്തിൽ 1.9 ഗ്രാം തൂക്കം കാണും. യൂറോപ്പിൽ പിടകളാണ് അടയിരിക്കുന്നത്. എന്നാൽ വടക്കെ അമേരിക്കയിൽ കൾ ഭാഗം സമയം പൂവൻ അടയിരിക്കാറുണ്ട്. 14-19 ദിവസം കൊണ്ട് മുട്ട വിരിയും. അടുത്ത 18-23 ദിവസം കൊണ്ട് പറക്കുന്നു. ഒരു വയസ്സ് പ്രായമായ കുട്ടികൾ പുതിയ കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ സഹായിക്കുന്നു. [2]

 
കുഞ്ഞുങ്ങൾ തീറ്റയ്ക്ക് കാക്കുന്നു.

തുറന്ന പ്രദേശങ്ങളിൽ, വെള്ളത്തിനു മുകളിൽ 7-8 മീ. ഉയരത്തിൽ പറന്ന് പ്രാണികളെ ഭക്ഷിക്കുന്നു.അപൂർവമായി വെഌഅത്തിനു മുകളിൽ നിന്നും, ചെടികളിൽ നിന്നും ഇര തേടാറുണ്ട്. [5] പ്രജന കാലത്ത്ബ് ജോടികളായാണിരതേടുന്നത്. ചിലപ്പോൾ കൂട്ടമായും ഇരതേടുന്നു. [2]

ചിത്രശാല

തിരുത്തുക

ഇതുംകൂടി കാണുക.

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
 • Smiddy, P. (2010). Post-fledging roosting at the nest in juvenile barn swallows (Hirundo rustica). Ir Nat. J. 31:44–46.
 1. "Hirundo rustica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
 2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 2.8 Turner, Angela K; Rose, Chris (1989). Swallows & Martins: An Identification Guide and Handbook. Boston: Houghton Mifflin. ISBN 0-395-51174-7. p164–169
 3. Liechti, Felix; Bruderer, Lukas (15 August 2002). "Wingbeat frequency of barn swallows and house martins: a comparison between free flight and wind tunnel experiments". The Journal of Experimental Biology. The Company of Biologists. 205 (16): 2461–2467. PMID 12124369.
 4. Park, Kirsty; Rosén, Mikael, M; Hedenström, Anders, A (2001). "Kinematics of the barn swallow (Hirundo rustica) over a wide range of speeds in a wind tunnel". The Journal of Experimental Biology. 204 (15): 2741–2750. ISSN 0022-0949. PMID 11533124. Archived from the original on 2007-11-09. Retrieved 1 December 2007.
 5. 5.0 5.1 5.2 5.3 Snow, David; Perrins, Christopher M, eds. (1998). The Birds of the Western Palearctic concise edition (2 volumes). Oxford: Oxford University Press. ISBN 0-19-854099-X. p1061–1064
 6. "BirdLife International Species factsheet: Hirundo rustica". BirdLife International. Retrieved 6 December 2007.
 7. Saino, Nicola; Romano, Maria; Sacchi; Roberto; Ninni, Paola; Galeotti, Paolo; Møller, Anders Pape (September 2003). "Do male barn swallows (Hirundo rustica) experience a trade-off between the expression of multiple sexual signals?". Behavioral Ecology and Sociobiology. 54 (5): 465–471. doi:10.1007/s00265-003-0642-z.
 8. Møller, Anders Pape; Tegelstrom, Håkan (November 1997). "Extra-pair paternity and tail ornamentation in the barn swallow". Behavioral Ecology and Sociobiology. 41 (5): 353–360. doi:10.1007/s002650050395.
 9. Duffin, K. (1973). "Barn Swallows use freshwater and marine algae in nest construction". Wilson Bull. 85: 237–238.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വയൽക്കോതി_കത്രിക&oldid=3930740" എന്ന താളിൽനിന്ന് ശേഖരിച്ചത്