വട്ടിപ്പുല്ല്
പോയേസീ കുടുംബത്തിലെ ഒരു ബഹുവർഷി സസ്യമാണ് വട്ടിപ്പുല്ല്(Running Mountain Grass)[2].(ശാസ്ത്രീയ നാമം:Oplismenus compositus) ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, തെക്കേ അമേരിക്ക, മെക്സിക്കോ,[3] ഹവായി[4] എന്നിവിടങ്ങളിലെല്ലാം ഇത് കാണപ്പെടുന്നു.
വട്ടിപ്പുല്ല് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. compositus
|
Binomial name | |
Oplismenus compositus | |
Synonyms[1] | |
|
വിവരണം
തിരുത്തുക15–150 സെന്റിമീറ്റർ (0.49–4.92 അടി) നീളമുള്ളചെടി. അറ്റം കൂർത്തതും തുടക്കം വീതികൂടിയതുമായ(lanceolate) ഇലകൾക്ക് 2–16 സെന്റിമീറ്റർ (0.79 ഇഞ്ച് – 6.30 ഇഞ്ച്) lനീളവും 8–35 മില്ലിമീറ്റർ (0.026–0.115 അടി) വീതിയുമുണ്ട്. പൂങ്കുലയുടെ തണ്ടിന് 5–25 സെന്റിമീറ്റർ (0.16–0.82 അടി) നീളമുണ്ട്.[4]
നിലത്തുകൂടി പടർന്നു വളരുന്ന ഈ പുല്ലിന്റെ ആരംഭ ഭാഗത്തുള്ള സന്ധികളിൽ നിന്ന് വേരുകൾ ഉണ്ടാകുന്നു. സന്ധികൾ മൃദുവും നേരിയ രോമങ്ങൾ ഉള്ളതുമാണ്. [5][6]
അവലംബങ്ങൾ
തിരുത്തുക- ↑ "Oplismenus compositus". Flora of Pakistan. Retrieved May 16, 2013.
- ↑ "Running Mountain Grass". flowersofindia.net. Retrieved 18 April 2018.
- ↑ W.D. Clayton; M. Vorontsova; K.T. Harman; H. Williamson. "Oplismenus compositus". The Board of Trustees, Royal Botanic Gardens. Kew: GrassBase. Retrieved May 15, 2013.
- ↑ 4.0 4.1 "Oplismenus compositus (L.) P. Beauv. Running Mountain Grass". USDA. PLANTS Profile. Retrieved May 15, 2013.
- ↑ "Oplismenus compositus (L.) P.Beauv". India Biodiversity Portal. Retrieved 18 April 2018.
- ↑ "Oplismenus compositus". http://keralaplants.in. KFRI, Peechi. Archived from the original on 2019-03-23. Retrieved 18 April 2018.
{{cite web}}
: External link in
(help)|website=
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Oplismenus compositus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.