വട്ടപ്പറമ്പ്
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2011 സെപ്റ്റംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
9°52′12″N 76°18′51″E / 9.87000°N 76.31417°E കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് വട്ടപ്പറമ്പ് .കോടുശ്ശേരി,മള്ളുശ്ശേരി, കരിപ്പാശ്ശേരി, കുന്നപ്പിള്ളിശ്ശേരി എന്നീ ചെറുഗ്രാമങ്ങളില്‍ നിന്നുള്ള റോഡുകള്‍ സംഗമിക്കുന്ന ഒരു നാൽക്കവലയാണ് വട്ടപ്പറമ്പ് .
വട്ടപ്പറമ്പ് . | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
സമയമേഖല | IST (UTC+5:30) |