വടക്കേക്കാട് ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വടക്കേക്കാട് (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേകാട് | |
10°39′05″N 75°59′49″E / 10.651414°N 75.996809°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | വടക്കേകാട്, വൈലത്തൂർ |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ഗുരുവായൂർ |
ലോകസഭാ മണ്ഡലം | തൃശ്ശൂർ |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | ഫസലുൽ അലി (2021to...) |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 18.71ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 29795 |
ജനസാന്ദ്രത | 1592/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679562, 679563 +0487 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടക്കേക്കാട്. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ് ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്‍,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്[1].
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
തിരുത്തുക16 വാർഡുകളാണ് വടക്കേകാട് ഗ്രാമ പഞ്ചായത്തിൽ ഉള്ളത്[1]
- എരിഞ്ഞിപ്പടി
- കല്ലിങ്ങൽ
- പറയങ്ങാട്
- കൌക്കാനപ്പെട്ടി
- കൊച്ചനൂർ
- ഞമനേങ്ങാട്
- ചക്കിത്തറ
- അഞ്ഞൂർ
- വൈലത്തൂർ
- നായരങ്ങാടി
- പടിഞ്ഞാക്കര വൈലത്തൂർ
- കല്ലൂർ
- വട്ടംപാടം
- കൊമ്പന്തറ
- തെക്കെക്കാട്
- തിരുവളയന്നൂർ
ഭൂപ്രകൃതി
തിരുത്തുകസമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ. [2]
ജലപ്രകൃതി
തിരുത്തുകകനോലി കനാലിലേക്ക് ഒഴുകുന്ന തോടുകളാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.
പ്രമുഖ വ്യക്തികൾ
തിരുത്തുക- കൊച്ചനൂർ അലി മൌലവി
- കെ. ഭവദാസ് (എംഡി, കെ. പി നമ്പൂതിരിസ്)
- എ.സി. കുഞ്ഞിമോൻ ഹാജി
- പ്രേംജി
- എം.ആർ ഭട്ടതിരിപ്പാട്
- പ്രിയദത്ത ടീച്ചർ
- സി.ഉണ്ണിരാജ
- ചിറ്റഴി മാധവി അമ്മ
- സി.ഉത്തമക്കുറുപ്പ്
- മംഗലത്തയിൽ അലി അബ്ദു
- കെ.പി.നമ്പൂതിരി
- കൊളത്താപ്പള്ളി ആര്യ അന്തർജ്ജനം
- കലാമണ്ഡലം എൻ.എൻ കൊളത്താപ്പള്ളി
- ജിബിൻ ദാസ് കൊളത്താപ്പള്ളി
- എം.തങ്കമണി
അവലംബം
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകവടക്കേക്കാട്.in Archived 2008-10-23 at the Wayback Machine.