കോഴിക്കോട് ജില്ലയിലെ വടകര പ്രദേശത്തുകാണുന്ന നാടൻ പശുവിനെയാണ് വടകര കുള്ളൻ എന്നു വിളിയ്ക്കുന്നത്. പ്രദേശത്തെ വീടുകളിൽ സാധാരണയായിരുന്ന ഈ ഇനം ഇന്ന് എണ്ണത്തിൽ കുറവാണ് .കറുപ്പ്,തവിട്ട്, വെള്ള നിറങ്ങളിൽ കാണപ്പെടുന്നു.

പാലുല്പാദനംതിരുത്തുക

3 ലിറ്റർ മുതൽ 4 ലിറ്റർ വരെ പാൽ ചുരത്തുന്ന ഇവയ്ക്ക് കാസർകോട് കുള്ളനേക്കാൾ അലപം ഉയരക്കൂടുതലുണ്ട്. 105 സെ.മീറ്റർ മുതൽ 110 സെ.മീ വരെ ഉയരം വയ്ക്കാറുണ്ട്.[1]

അവലംബംതിരുത്തുക

  1. മാതൃഭുമി.വിദ്യ 2015 മാർച്ച് 7 പേജ് 13
"https://ml.wikipedia.org/w/index.php?title=വടകര_കുള്ളൻ&oldid=2869496" എന്ന താളിൽനിന്ന് ശേഖരിച്ചത്