ലെയ്സ് ശലഭം
(ലെയ്‌സ് ശലഭം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭംഗിയുള്ള ശലഭങ്ങളിൽ ഒന്ന്. ചിറകുകളോട് ചേർന്ന് കറുപ്പിൽ വെളുപ്പ് വരകളുള്ളതിനാൽ അത് ഒരു തൊങ്ങൽ പിടിപ്പിച്ചതുപോലെ കാണപ്പെടുന്നു. അതാണ് ഇംഗ്ളീഷിൽ ലേസ് ശലഭം എന്നു പേരുവരാൻ കാരണം. കേരളത്തിലെയും തമിഴ്നാട്ടിലെയും വനപ്രദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ലെയ്സ് ശലഭം വംശനാശഭീഷണി നേരിടുന്നു.[1][2][3][4][5]
-
മുട്ട
-
പുഴു
-
പ്യൂപ്പ
-
ശലഭം (മുതുകുവശം)
-
ശലഭം (ഉദരവശം)
-
ലെയ്സ് ശലഭം - തിരുനന്തപുരത്ത് നിന്നും
ലെയ്സ് ശലഭം (Tamil Lacewing) | |
---|---|
Male at Amboli, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. nietneri
|
Binomial name | |
Cethosia nietneri C. & R. Felder, 1867
| |
Subspecies | |
|
അവലംബം
തിരുത്തുക- ↑ "Cethosia Fabricius, 1807" at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 223. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Cethosia Fabricius, 1807 Lacewings". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1905). Fauna of British India. Butterflies Vol. 1. pp. 403–405.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1899–1900). Lepidoptera Indica. Vol. IV. London: Lovell Reeve and Co. pp. 181–184.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Cethosia_nietneri.
വിക്കിസ്പീഷിസിൽ Cethosia_nietneri എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.