ഇന്ത്യൻ നദികളിലെ, പ്രധാനമായും ഭവാനി, ഗോദാവരി, മോയർനദി തുടങ്ങിയ പുഴകളിലെ ഉപദ്വീപുകളിൽ കണ്ടുവരുന്ന ഒരിനം ആമയാണ് ലെയ്ത്തിന്റെ ആമ (Leith's softshell turtle). ശാസ്ത്രനാമം:Nilssonia leithii. ഇന്ത്യയിലെ പൂനെയാണ് പറ്റിയ ചുറ്റുപാട്.

ലെയ്ത്തിന്റെ ആമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
N. leithii
Binomial name
Nilssonia leithii
(Gray, 1872)[1]
Synonyms[3]
 • Trionyx javanicus — Gray, 1831 (part)
 • Testudo gotaghol Buchanan-Hamilton, 1831 (nomen nudum)
 • Aspilus gataghol — Gray, 1872
 • Trionyx leithii Gray, 1872
 • Isola leithii — Gray, 1873
 • Aspideretes leithii O.P. Hay, 1904
 • Trionyx sulcifrons Annandale, 1915
 • Trionyx leithi M.A. Smith, 1931 (ex errore)
 • Amyda leithi Mertens, L. Müller & Rust, 1934
 • Aspideretes leithi
  — Choudhury & Bhupathy, 1993
 • Trionys leithii Obst, 1996
 • Trionix leithi — Richard, 1999

Etymology തിരുത്തുക

The specific name, leithii, is in honor of Andrew H. Leith, a physician with the Bombay Sanitary Commission.[4]

വിവരണം തിരുത്തുക

വിതരണം തിരുത്തുക

ലെയ്ത്തിന്റെ ആമ ഇന്ത്യൻ ഉപദ്വീപിൽ  ആന്ധ്രാ പ്രദേശ്, കര്ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ് നാട് , Odisha എന്നിവിടങ്ങളിൽ തദ്ദേശിയമായി കണ്ടുവരുന്നു.

അവലംബങ്ങൾ തിരുത്തുക

 1. 1.0 1.1 1.2 Rhodin 2011, പുറം. 000.207
 2. Nilssonia leithii from the IUCN Red list
 3. Fritz 2007, പുറങ്ങൾ. 310–311
 4. Beolens B, Watkins M, Grayson M. 2011.

കൂടുതൽ വായനയ്ക്ക് തിരുത്തുക

 • Gray JE. 1872. "Notes on the Mud-Tortoises of India (Trionyx, Geoffroy)". Ann. Mag. Nat. Hist., Fourth Series 10: 326-340. (Trionyx leithii, new species, 334-335).

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

 • Rhodin, Anders G.J.; van Dijk, Peter Paul; Inverson, John B.; Shaffer, H. Bradley; Roger, Bour (2011-12-31). "Turtles of the world, 2011 update: Annotated checklist of taxonomy, synonymy, distribution and conservation status" (PDF). Chelonian Research Monographs. 5. Archived (PDF) from the original on 2012-01-22. Retrieved 2017-02-18.
 • Fritz, Uwe; Havaš, Peter (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2). Archived (PDF) from the original on 2010-12-17. Retrieved 2017-02-18.
"https://ml.wikipedia.org/w/index.php?title=ലെയ്ത്തിന്റെ_ആമ&oldid=3644006" എന്ന താളിൽനിന്ന് ശേഖരിച്ചത്