ലെഡ് കാർബണേറ്റ്

രാസസം‌യുക്തം

PbCO3 എന്ന രാസസംയുക്തമാണ് ലെഡ് (II) കാർബണേറ്റ്. വിഷാംശം ഉണ്ടെങ്കിലും നിരവധി പ്രായോഗിക ഉപയോഗങ്ങളുള്ള ഒരു വെളുത്ത ഖരമാണിത്. സെറുസൈറ്റ് എന്ന ധാതുരൂപത്തിലാണ് ഇത് പ്രകൃതിയിൽ കാണപ്പെടുന്നത്. [2]

ലെഡ് കാർബണേറ്റ്
Names
IUPAC name
Lead(II) carbonate
Other names
Identifiers
ECHA InfoCard 100.009.041 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • OF9275000
UNII
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White powder
സാന്ദ്രത 6.582 g/cm3
ദ്രവണാങ്കം
0.00011 g/100 mL (20 °C)
1.46 x 10−13
Solubility insoluble in alcohol, ammonia;
soluble in acid, alkali
−61.2·10−6 cm3/mol
Refractive index (nD) 1.804 [1]
Hazards
Safety data sheet External MSDS
EU classification {{{value}}}
R-phrases R61, R20/22, R33, R62, R50/53
S-phrases S53, S45, S60, S61
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

എല്ലാ മെറ്റൽ കാർബണേറ്റുകളിലെന്ന പോലെ, ലെഡ് (II) കാർബണേറ്റിലും നെഗറ്റീവ് ചാർജു വഹിക്കുന്ന CO32- അയോണുകളും പോസിറ്റീവ് ചാർജു വഹിക്കുന്ന Pb2+ അയോണുകളും ഇടതൂർന്ന വലയിലെന്നപോലെ (dense crosslinked network) പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു. എക്സ്-റേ ക്രിസ്റ്റലോഗ്രാഫി സ്ഥിരീകരിക്കുന്നത് , Pb(II) -ന് ഏഴ് കാർബണേറ്റ് അയണുകളുമായി ബന്ധം സ്ഥാപിക്കാനാകുമെന്നാണ്. [3]

 
Pb site in PbCO3, highlighting seven-coordination and the presence of one bidentate carbonate ligand for each Pb center.

ഉൽപാദനവും ഉപയോഗവും

തിരുത്തുക

ലെഡ് (II) അസറ്റേറ്റിന്റെ തണുത്ത ലായനിയിലേക്ക് കാർബൺ ഡൈ ഓക്സൈഡ് കടത്തിവിടുന്നതിലൂടെ ലെഡ് കാർബണേറ്റ് നിർമ്മിക്കുന്നു [4]

Pb (CH3COO)2 + (NH4)2 CO3 → PbCO3 + 2NH4 (CH3COO)

ഫോർമാൽഡിഹൈഡ് മുതൽ പോളി (ഓക്സിമെത്തിലീൻ) വരെ പോളിമറൈസ് ചെയ്യുന്നതിന് ഒരു ഉത്തേജകമായി ലെഡ് കാർബണേറ്റ് ഉപയോഗിക്കുന്നു. [4]

നിയന്ത്രണങ്ങൾ

തിരുത്തുക

ഈ സംയുക്തത്തിന്റെ വിതരണവും ഉപയോഗവും യൂറോപ്പിൽ നിയന്ത്രിച്ചിരിക്കുന്നു. [5]

മറ്റ് ലെഡ് കാർബണേറ്റുകൾ

തിരുത്തുക

നിരവധി ലെഡ് കാർബണേറ്റുകൾ അറിയപ്പെടുന്നു:

  • വൈറ്റ് ലെഡ്, ഒരു അടിസ്ഥാന ലെഡ് കാർബണേറ്റ്, 2PbCO3 · Pb(OH)2
  • ഷാനോനൈറ്റ്, PbCO3 . PbO
  • പ്ലംബോനാക്രൈറ്റ്, 3PbCO3.· Pb (OH)2.PbO [6]
  • PbCO3 .2PbO
  • അബെല്ലൈറ്റ്, NaPb2 (OH) (CO3)2
  • 2PbCO3·PbSO4·Pb(OH)2
  1. Pradyot Patnaik. Handbook of Inorganic Chemicals. McGraw-Hill, 2002, ISBN 0-07-049439-8
  2. Inorganic Chemistry, Egon Wiberg, Arnold Frederick Holleman Elsevier 2001 ISBN 0-12-352651-5
  3. Sahl, Kurt (1974). "Verfeinerung der Kristallstruktur von Cerussit, PbCO3". Zeitschrift für Kristallographie. 139 (3–5): 215–222. Bibcode:1974ZK....139..215S. doi:10.1524/zkri.1974.139.3-5.215.
  4. 4.0 4.1 Carr, Dodd S. (2005), "Lead Compounds", Ullmann's Encyclopedia of Industrial Chemistry, Weinheim: Wiley-VCH, doi:10.1002/14356007.a15_249 {{citation}}: Cite has empty unknown parameter: |authors= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Ullmann" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "EU law - EUR-Lex".
  6. S.V. Krivovichev and P.C. Burns, "Crystal chemistry of basic lead carbonates. II. Crystal structure of synthetic 'plumbonacrite'." Mineralogical Magazine, 64(6), pp. 1069-1075, December 2000. "Archived copy" (PDF). Archived from the original (PDF) on 2009-05-21. Retrieved 2009-05-21.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=ലെഡ്_കാർബണേറ്റ്&oldid=3533023" എന്ന താളിൽനിന്ന് ശേഖരിച്ചത്