ലോക പ്രശസ്തനായ ഇറ്റാലിയൻ സാഹിത്യകാരനാണ് ലൂയി പിരാന്തല്ലോ. നിരവധി നാടകങ്ങളും ചെറുകഥകളും നോവലുകളും. രചിച്ചു. 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.

ലൂയി പിരാന്തല്ലോ
ലൂയി പിരാന്തല്ലോ 1932 ൽ
ലൂയി പിരാന്തല്ലോ 1932 ൽ
ജനനം(1867-06-28)ജൂൺ 28, 1867
Agrigento, Sicily, Italy
മരണംഡിസംബർ 10, 1936(1936-12-10) (പ്രായം 69)
Rome, Italy
തൊഴിൽDramatist, Author
ദേശീയതഇറ്റലി
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം (1932)

ജീവിതരേഖ

തിരുത്തുക

1867 ജൂൺ 28ന് ഇറ്റലിയിലെ സിസിലിയിൽ ജനനം. എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ (Six Charactors in Search of an Author) ഉൾപ്പെടെ സാഹിത്യ ലോകത്തു അത്ഭുതം സൃഷ്ടിച്ച നിരവധി കൃതികൾ. 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം. 1936 ഡിസംബർ പത്തിന് റോമിൽ വച്ച് അന്ത്യം.

  • എഴുത്തുകാരനെത്തേടി ആറു കഥാപാത്രങ്ങൾ
  • ബഹിഷ്കൃതയായ സ്ത്രീ(The Excluded woman
  • ഊഴം(The turn)
  • ഒരു വീർപ്പ് പ്രാണവായു(A breath of air)

പുരസ്കാരങ്ങൾ

തിരുത്തുക
  • 1934ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം[1]
  1. http://www.nobelprize.org/nobel_prizes/literature/laureates/1934/press.html

അധിക വായനക്ക്

തിരുത്തുക
  • Baccolo, L. Pirandello. Milan: Bocca. 1949 (second edition).
  • Di Pietro, L. Pirandello. Milano: Vita e Pensiero. 1950. (second edition)
  • Ferrante, R. Luigi Pirandello. Firenze: Parenti. 1958.
  • Gardair, Pirandello e il Suo Doppio. Rome: Abete. 1977.
  • Janner, A. Luigi Pirandello. Firenze, La Nuova Italia. 1948.
  • Monti, M. Pirandello, Palermo:Palumbo. 1974.
  • Moravia. A. "Pirandello" in Fiera Leteraria.Rome. December 12, 1946.
  • Pancrazi, P. "L'altro Pirandello" In Scrittori Italiani del Novecento. Bari:Laterza. 1939.
  • Pasini. F. Pirandello nell'arte e nella vita. Padova. 1937.
  • Podestà. G. "Kafka e Pirandello", Humanitas, XI, 1956, pp. 230–44
  • Sarah Zappulla Muscarà, Enzo Zappulla, Pirandello e il teatro siciliano, Giuseppe Maimone Editore, Catania 1986.
  • Mirella Maugeri Salerno, Pirandello e dintorni, Giuseppe Maimone Editore, Catania, 1987
  • Sarah Zappulla Muscarà (a cura di), Narratori siciliani del secondo dopoguerra, Giuseppe Maimone Editore, Catania 1990
  • Elio Providenti (a cura di), Archeologie pirandelliane, Giuseppe Maimone Editore, Catania, 1990
  • Carlo Schirru, Per un’analisi interlinguistica d’epoca: Grazia Deledda e contemporanei, Rivista Italiana di Linguistica e di Dialettologia, Fabrizio Serra editore, Pisa-Roma, Anno XI, 2009, pp. 9–32
  • Virdia. F. Pirandello. Milan:Mursia. 1975.
  • Fabrizio Tinaglia.Leonardo Da Vinci, Luigi Pirandello e i filosofi della storia. Ricerche inedite e storia della filosofia. Milano.Lampi di Stampa.2008

പുറം കണ്ണികൾ

തിരുത്തുക


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1926-1950)

1926: ദെലാദ | 1927: ബെർഗ്സൺ | 1928: ഉൺസെറ്റ് | 1929: മാൻ | 1930: ലൂയിസ് | 1931: കാൾഫെൽഡ് | 1932: ഗാൾസ്‌വർത്തി | 1933: ബുനിൻ | 1934: പിരാന്തല്ലോ | 1936: ഒ നീൽ | 1937: ഗാർഡ് | 1938: ബക്ക് | 1939: സില്ലൻപാ | 1944: ജെൻസൺ | 1945: മിസ്റ്റ്‌റാൾ‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നർ | 1950: റസ്സൽ


"https://ml.wikipedia.org/w/index.php?title=ലൂയി_പിരാന്തല്ലോ&oldid=3830207" എന്ന താളിൽനിന്ന് ശേഖരിച്ചത്