ലീഡ് ബാങ്ക്
എല്ലാ ജില്ലകളിലും ഒരു ബാങ്ക് അവിടത്തെ ലീഡ് ബാങ്ക് ആയിരിക്കും. ജില്ലയിലെ ബാങ്കുകളൂടെ വാർഷിക വായ്പാപദ്ധതി തീരുമാനിക്കുക, അവ നടപ്പിലാക്കുന്നതിനു നേതൃത്വം നൽകുന്നതും, സർക്കാരിന്റെ സബ്‌സിഡി അനുബന്ധിത പദ്ധതികൾ നടപ്പിലാക്കുന്നതിന് ബാങ്കുകൾക്കു വേണ്ട നിർദ്ദേശം നൽകുന്നതും ബാങ്കുകളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതും ലീഡ് ബാങ്കാണ്.
ചരിത്രം
തിരുത്തുക1969 -ൽ ലീഡ് ബാങ്ക് നിലവിൽ വന്നു.