ഇന്ത്യൻ ബാങ്ക്
ഭാരതത്തിലെ ഒരു ദേശസാൽകൃതബാങ്കാണ് ഇന്ത്യൻ ബാങ്ക്. ചെന്നൈ ആസ്ഥാനമായി 1907ലാണ് ഈ ബാങ്ക് സ്ഥാപിക്കപ്പെട്ടത്.1969 ജൂലൈ 19ൽ ഭാരതസർക്കാർ ദേശസാൽക്കരിച്ച 14 ബാങ്കുകളിൽ ഈ ബാങ്കും ഉൾപ്പെടുന്നു.
Public (BSE, NSE) | |
വ്യവസായം | Banking |
സ്ഥാപിതം | 1907 |
ആസ്ഥാനം | Chennai, India |
പ്രധാന വ്യക്തി | T.M.Bashin (Chairman & MD) |
വരുമാനം | 3895.99 Crores ~ $865m (2005-06) |
ജീവനക്കാരുടെ എണ്ണം | 22,000 |
മാതൃ കമ്പനി | Reserve Bank of India |
വെബ്സൈറ്റ് | www.indianbank.in |
ചരിത്രം
തിരുത്തുക1907ൽ സ്ഥാപിച്ച ഇന്ത്യൻ ബാങ്കിന്റെ സ്ഥാപകർ അണ്ണാമലൈയും രാസ്വാമി ചെട്ടിയാരും ആണ്.
നാൾവഴികൾ
തിരുത്തുക- 1907 ആഗസ്ത് 15ന് സ്ഥാപിക്കപ്പെട്ടു.
- 1932ൽ കൊളോംബോയിൽ പ്രവർത്തനമാരംഭിച്ചു.
- 1935ൽ ജാഫ്നയിൽ പ്രവർത്തനമാരംഭിച്ചു.എന്നാൽ 1939ൽ ഈ പ്രവർത്തനം അവസാനിപ്പിച്ചു.
- 1987ൽ ബാങ്ക് ഓഫ് തഞ്ചാവൂരിനെ ഏറ്റെടുത്തു.
- 2007ൽ പ്രവർത്തനത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു.