ലില്ലി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എച്ച്.ഡി. പിക്ചേഴ്സ് നിർമിച്ച ലില്ലി എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധാനം എഫ്. നാഗൂർ നിർവഹിച്ചു. ജിമ്മിയും സ്റ്റാൻലിയും ചെർന്ന് കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരൻ എഴുതിയ പാട്ടുകൾക്ക് വിശ്വനാഥൻ രാമമൂർത്തി ജോഡികൾ സംഗീതം നൽകി. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1958 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]

ലില്ലി
സംവിധാനംഎഫ്. നാഗൂർ
നിർമ്മാണംഎച്ച്.ടി. പിക്ചേഴ്സ്
രചനജിമ്മി
അഭിനേതാക്കൾപ്രേം നസീർ
സത്യൻ
ബി.എസ്. സരോജ
ശാന്തി
സുശീല
ബഹദൂർ
എസ്.പി. പിള്ള
മുതുകുളം രാഘവൻ പിള്ള
സംഗീതംവിശ്വനാഥൻ രാമമൂർത്തി
ഗാനരചനപി. ഭാസ്കരൻ
റിലീസിങ് തീയതി25/12/1958
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ലില്ലി_(ചലച്ചിത്രം)&oldid=2851592" എന്ന താളിൽനിന്ന് ശേഖരിച്ചത്