ലിജോ പോൾ(ജനനം:1984 ഒക്ടോബർ 18) ഒരു ഇന്ത്യൻ ചിത്രസയോജകൻ ആണ്. 2012 ൽ പ്രദർശനത്തിന് എത്തിയ ലാസ്റ്റ് ബെഞ്ച് എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം ചിത്രസംയോജന മേഖലയിലേക്ക് എത്തുന്നത്.മികച്ച ചിത്രസംയോജനത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലിജോ പോൾ നേടിയിട്ടുണ്ട്.മോളി ആന്റി റോക്ക്സ്,റോമൻസ്,പുണ്യാളൻ അഗർബത്തീസ് തുടങ്ങിയവ ലിജോ പോൾ ചിത്രസംയോജനം നിർവഹിച്ചിട്ടുള്ള ചില ചിത്രങ്ങൾ ആണ്.

ലിജോ പോൾ
ജനനം1984 ഒക്ടോബർ 18
ദേശീയതഇന്ത്യൻ
തൊഴിൽചിത്രസംയോജകൻ
സജീവ കാലം2012-ഇത് വരെ

ചലച്ചിത്രങ്ങൾ തിരുത്തുക

 1. ലാസ്റ്റ് ബെഞ്ച് (2012)
 2. മോളി ആന്റി റോക്ക്സ് (2012)
 3. ഒരു കുട്ടി ചോദ്യം (2012)
 4. റോമൻസ് (2013)
 5. പുണ്യാളൻ അഗർബത്തീസ് (2013)
 6. ഓം ശാന്തി ഓശാന (2014)
 7. ഉത്സാഹ കമ്മിറ്റി (2014)
 8. മത്തായി കുഴപ്പക്കാരനല്ല (2014)
 9. ആട് ഒരു ഭീകരജീവിയാണ് (2015)
 10. ഉറുമ്പുകൾ ഉറങ്ങാറില്ല (2015)
 11. അടി കപ്യാരെ കൂട്ടമണി (2015)
 12. ആകാശവാണി (2016)
 13. മുദ്ദുഗൗ (2016)
 14. ഷാജഹാനും പരീക്കുട്ടിയും (2016)
 15. ആൻമരിയ കലിപ്പിലാണ് (2016)
 16. ഒരു മുത്തശ്ശിഗദ (2016)
 17. അലമാര (2017)
 18. ജോർജ്ജേട്ടൻസ് പൂരം (2017)
 19. പോക്കിരിസൈമൺ:ഒരു കടുത്ത ആരാധകൻ (2017)
 20. ആട് 2 (2017)
 21. ജോണി ജോണി യെസ് അപ്പാ (2018)
 22. അർജന്റീന ഫാൻസ് കാട്ടൂർക്കടവ് (2019)
 23. ജനമൈത്രി (2019)
 24. ഗാനഗന്ധർവൻ (2019)
 25. ഒരുത്തി (2020)
 26. ലളിതം സുന്ദരം (2020)
"https://ml.wikipedia.org/w/index.php?title=ലിജോ_പോൾ&oldid=3320159" എന്ന താളിൽനിന്ന് ശേഖരിച്ചത്