ലാ സൂപ്പർബാ
{{{image}}}
{{{caption}}} | |
നിരീക്ഷണ വിവരം എപ്പോഹ് J2000.0 | |
---|---|
നക്ഷത്രരാശി (pronunciation) |
Canes Venatici |
റൈറ്റ് അസൻഷൻ | 12h 45m 07.83s[1] |
ഡെക്ലിനേഷൻ | +45° 26′ 24.92″[1] |
ദൃശ്യകാന്തിമാനം (V) | +4.86 to +7.32[2] |
സ്വഭാവഗുണങ്ങൾ
| |
ആസ്ട്രോമെട്രി | |
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv) | 15.30[3] km/s |
പ്രോപ്പർ മോഷൻ (μ) | RA: −2.675[4] mas/yr Dec.: 14.783[4] mas/yr |
ദൃഗ്‌ഭ്രംശം (π) | 4.3115 ± 0.2425[4] mas |
ദൂരം | 760 ± 40 ly (230 ± 10 pc) |
ഡീറ്റെയിൽസ് | |
പിണ്ഡം | 3 (uncertain) [5] M☉ |
വ്യാസാർദ്ധം | 307[6]-390[7] R☉ |
പ്രകാശതീവ്രത | 4,853[6]-5,800[8] L☉ |
താപനില | 2,750[6] (2,600-3,200)[9] K |
മറ്റു ഡെസിഗ്നേഷൻസ് | |
ഡാറ്റാബേസ് റെഫെറെൻസുകൾ | |
SIMBAD | make query
|
ലാ സൂപെർബ (Y CVn, ഗാമാ കാനം വെനാറ്റിക്കോറം) വിശ്വകദ്രു രാശിയിലെ പ്രത്യേകതകളുള്ള ഒരു ചുവപ്പു ഭീമൻ നക്ഷത്രം ആണ്. കൂടാതെ ഇത് ഒരു കാർബൺ നക്ഷത്രവും അർദ്ധചരനക്ഷത്രവുമാണ്.
ലാ സൂപെർബ ഒരു അർദ്ധചരനക്ഷത്രമാണ്. അതിന്റെ കാന്തിമാനത്തിന്റെ ഏറ്റക്കുറച്ചിൽ ഒരു വൃത്തം പൂർത്തിയാക്കാൻ സാധാരണയായി 160 ദിവസമാണെടുക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ 194 മുതൽ 186 ദിവസങ്ങൾ വരെ എടുക്കുന്നതും കാണാം.
അറിയപ്പെടുന്നവയിൽ ഏറ്റവും ചുവന്ന നക്ഷത്രങ്ങളിൽ ഒന്നാണ് ലാ സൂപ്പർബാ. ഇത് ചുവപ്പ് ഭീമൻ കാർബൺ നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളതുമാണ്. അറിയപ്പെടുന്ന ജെ-നക്ഷത്രങ്ങളിൽ ഏറ്റവും തിളക്കമുള്ളതും ഇതു തന്നെയാണ്. വലിയ അളവിൽ കാർബൺ -13 അടങ്ങിയിരിക്കുന്ന വളരെ അപൂർവമായ കാർബൺ നക്ഷത്രങ്ങളാണ് ജെ-നക്ഷത്രങ്ങൾ. പത്തൊൻപതാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ആഞ്ചലോ സെച്ചിയാണ് ഈ നക്ഷത്രത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി ഇതിന് ലാ സൂപ്പർബാ എന്ന പേരു നൽകിയത്.
അവലംബം
തിരുത്തുക- ↑ 1.0 1.1 Van Leeuwen, F. (2007). "Validation of the new Hipparcos reduction". Astronomy and Astrophysics. 474 (2): 653. arXiv:0708.1752. Bibcode:2007A&A...474..653V. doi:10.1051/0004-6361:20078357.
- ↑ Samus, N. N.; Durlevich, O. V.; et al. (2009). "VizieR Online Data Catalog: General Catalogue of Variable Stars (Samus+ 2007-2013)". VizieR On-line Data Catalog: B/gcvs. Originally published in: 2009yCat....102025S. 1: 02025. Bibcode:2009yCat....102025S.
- ↑ Gontcharov, G. A. (2006). "Pulkovo Compilation of Radial Velocities for 35 495 Hipparcos stars in a common system". Astronomy Letters. 32 (11): 759. arXiv:1606.08053. Bibcode:2006AstL...32..759G. doi:10.1134/S1063773706110065.
- ↑ 4.0 4.1 4.2 Brown, A. G. A.; et al. (Gaia collaboration) (August 2018). "Gaia Data Release 2: Summary of the contents and survey properties". Astronomy & Astrophysics. 616. A1. arXiv:1804.09365. Bibcode:2018A&A...616A...1G. doi:10.1051/0004-6361/201833051.
{{cite journal}}
: Unknown parameter|displayauthors=
ignored (|display-authors=
suggested) (help) Gaia DR2 record for this source at VizieR. - ↑ Jim Kaler. "La Superba". Retrieved 2015-11-21.
- ↑ 6.0 6.1 6.2 De Beck, E.; Decin, L.; De Koter, A.; Justtanont, K.; Verhoelst, T.; Kemper, F.; Menten, K. M. (2010). "Probing the mass-loss history of AGB and red supergiant stars from CO rotational line profiles. II. CO line survey of evolved stars: derivation of mass-loss rate formulae". Astronomy and Astrophysics. 523: A18. arXiv:1008.1083. Bibcode:2010A&A...523A..18D. doi:10.1051/0004-6361/200913771. A18.
- ↑ Luttermoser, Donald G.; Brown, Alexander (1992). "A VLA 3.6 centimeter survey of N-type carbon stars". Astrophysical Journal. 384: 634. Bibcode:1992ApJ...384..634L. doi:10.1086/170905.
- ↑ Ramstedt, S.; Olofsson, H. (2014). "The 12CO/13CO ratio in AGB stars of different chemical type. Connection to the 12C/13C ratio and the evolution along the AGB". Astronomy & Astrophysics. 566: A145. arXiv:1405.6404. Bibcode:2014A&A...566A.145R. doi:10.1051/0004-6361/201423721.
- ↑ Neilson, Hilding R.; Ignace, Richard; Smith, Beverly J.; Henson, Gary; Adams, Alyssa M. (2014). "Evidence of a Mira-like tail and bow shock about the semi-regular variable V CVn from four decades of polarization measurements". Astronomy & Astrophysics. 568: A88. arXiv:1407.5644. Bibcode:2014A&A...568A..88N. doi:10.1051/0004-6361/201424037.
- ↑ "50 Deep Sky Objects for 50mm Binoculars". Binocular Astronomy. Patrick Moore’s Practical Astronomy Series. 2007. p. 107. doi:10.1007/978-1-84628-788-6_9. ISBN 978-1-84628-308-6.
- ↑ McCarthy, M. F. (1994). "Angelo Secchi and the Discovery of Carbon Stars". The MK process at 50 years. A powerful tool for astrophysical insight Astronomical Society of the Pacific Conference Series. 60: 224. Bibcode:1994ASPC...60..224M.