ആഞ്ചലോ സെക്കി
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ
ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായിരുന്നു ആഞ്ചലോ സെക്കി ( ജ: 29 ജൂൺ 1818 – 26 ഫെബ്രു: 1878) പൊന്തിഫിക്കൽ ഗ്രിഗോറിയൻ കലാശാലയുടെ ഭരണാധിപനും ആയിരുന്നു സെക്കി. സൂര്യനെക്കുറിച്ചുള്ള പഠനങ്ങൾ സെക്കിയെ ശ്രദ്ധേയനാക്കിയിരുന്നു.[1]
ജ്യോതിശാസ്ത്രസംബന്ധമായ രചനകൾ
തിരുത്തുക- He revised Friedrich Georg Wilhelm von Struve's catalog of double stars, compiling data for over 10,000 binaries.
- മൂന്നു വാൽനക്ഷത്രങ്ങളുടെ നിരീക്ഷണം Comet Secchi.
- lunar crater Copernicus.
- ചൊവ്വയുടെ ആദ്യത്തെ വർണ്ണ രേഖാചിത്രങ്ങളും കനാലുകളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും. Mars "channels" (canali in Italian) on the planetary surface.[2]
അവലംബം
തിരുത്തുക- ↑ മതത്തെപ്പറ്റി-ഏംഗൽസ് .പ്രഭാത് ബുക്ക് ഹൗസ് .1983 പേജ്374,178
- ↑ Bakich, Michael E. (2000). The Cambridge planetary handbook. Cambridge University Press. p. 198. ISBN 0-521-63280-3.
- Attribution
- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- Pohle, J. (1913). . Catholic Encyclopedia. New York: Robert Appleton Company.