ലാ മെസ, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയിയിൽ, സാൻ ഡിയേഗോ നഗരകേന്ദ്രത്തിൽനിന്ന് 9 മൈൽ (14 കിലോമീറ്റർ) ദരെ കിഴക്കു ദിക്കിലായി സാൻ ഡീഗോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 57,065 ആയിരന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 54,749 നേക്കാൾ കൂടുതലായിരുന്നു. നഗരത്തിൻറെ ആപ്‌തവാക്യം “ദ ജൂവൽ ഓഫ് ദ ഹിൽസ്” എന്നതാണ്.

La Mesa, California
City of La Mesa
Amaya Drive Trolley Station
Amaya Drive Trolley Station
പതാക La Mesa, California
Flag
Motto(s): 
"Jewel of the Hills"[1]
Location of La Mesa in San Diego County, California
Location of La Mesa in San Diego County, California
La Mesa, California is located in the United States
La Mesa, California
La Mesa, California
Location in the United States
Coordinates: 32°46′17″N 117°1′22″W / 32.77139°N 117.02278°W / 32.77139; -117.02278
Country United States of America
State California
County San Diego
IncorporatedFebruary 16, 1912[2]
ഭരണസമ്പ്രദായം
 • MayorMark Arapostathis[3]
 • Vice mayorKristine Alessio[3]
 • CouncilmemberBill Baber[3]
 • CouncilmemberAkilah Weber[3]
 • CouncilmemberColin Parent[3]
വിസ്തീർണ്ണം
 • ആകെ9.10 ച മൈ (23.57 ച.കി.മീ.)
 • ഭൂമി9.10 ച മൈ (23.56 ച.കി.മീ.)
 • ജലം0.01 ച മൈ (0.01 ച.കി.മീ.)  0.44%
ഉയരം528 അടി (161 മീ)
ജനസംഖ്യ
 • ആകെ57,065
 • കണക്ക് 
(2019)[7]
59,249
 • ജനസാന്ദ്രത6,514.46/ച മൈ (2,515.34/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
91941–91944
Area code619
FIPS code06-40004
GNIS feature IDs1660859, 2411576
വെബ്സൈറ്റ്cityoflamesa.us

ചരിത്രം

തിരുത്തുക

സ്പാനിഷ് ഭാഷയിൽ ലാ മസാ എന്ന വാക്കിന്റെ അർത്ഥം "മേശ" എന്നോ അല്ലെങ്കിൽ "ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട് പീഠഭൂമി എന്നോ  പരിഭാഷപ്പെടുത്തിയിരിക്കുന്നു.[9] സ്പാനിഷ് മിഷനറിമാരാൽ “മിഷൻ സാൻ ഡിയഗോ ഡി അൽകാല” വിശേഷിപ്പിക്കപ്പെട്ടിരുന്ന എന്ന വലിയ ഭൂപ്പരപ്പിൻറെ ഭാഗമായിരുന്നു ലാ മെസ.[10]1869 ൽ സ്ഥാപിക്കപ്പെട്ട ലാ മെസ, കാലിഫോർണിയ സംസ്ഥാനത്തിൻറെ പൊതുനിയമങ്ങൾക്കുകീഴിൽ നഗരമായി സംയോജിപ്പിക്കപ്പെട്ടത് 1912 ഫെബ്രുവരി 16 ന് ആയിരുന്നു. അതനുസരിച്ച് ഇതിൻ ഒരു സിറ്റി ചാർട്ടർ നിലവിലില്ല, പ്രത്യേകിച്ച് ഏതെങ്കിലും നഗര ഉത്തരവിനുള്ളിലുൾപ്പെടാതെ എല്ലാ വിധത്തിലും കാലിഫോർണിയ സംസ്ഥാനത്തിന്റെ നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്നു. നഗരത്തിൻറെ ഔദ്യോഗിക പുഷ്പം ബൌഗൈൻവില്ലയാണ്..

ഭൂമിശാസ്ത്രം

തിരുത്തുക

ലാ മെസ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 32°46′17″N 117°1′22″W / 32.77139°N 117.02278°W / 32.77139; -117.02278 (32.771450, -117.022797) ആണ്.[11] നഗരത്തിൻറ പടിഞ്ഞാറും വടക്കും ഭാഗങ്ങളി‍ൽ സാൻ ഡിയേഗോ നഗരവും തെക്കുഭാഗത്ത് സ്പ്രിംഗ് വാലി, ലെമൺ ഗ്രോവ് എന്നിവയും കിഴക്ക് എൽ കാജൺ എന്നിവയുമാണ് അതിർത്തികൾ. ഗ്രോസ്മോണ്ടിന്റെ അയൽപ്രദേശവും നഗരത്തിൽ ഉൾപ്പെടുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) ആണ്. അതിൽ 9.1 ചതുരശ്ര മൈൽ (24 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 0.04 ചതുരശ്ര മൈൽ (0.10 ചതുരശ്ര കിലോമീറ്റർ) അതായത് 0.44 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.

കാലാവസ്ഥ

തിരുത്തുക

പസഫിക് സമുദ്രത്തിന് ഏകദേശം 12 മൈൽ (19 കിലോമീറ്റർ) കിഴക്കായിട്ടാണ്  ലാ മെസയുടെ സ്ഥാനം. ഇതുമൂലം സാൻ ഡിയേഗോയെക്കാളും കൂടുതൽ തീവ്രമായ താപനില ലാസ് മെസയിൽ അനുഭവപ്പെടുന്നു. ലാ മെസയിൽ ഒരു അർദ്ധ-വരൾച്ചയുള്ള സ്റ്റെപ്പി കാലാവസ്ഥയാണുള്ളത്. സാധാരണയായി ലാ മെസയിൽ ചൂടുള്ള വരണ്ട വേനൽക്കാലവും ഇളം ചൂടുള്ള ശൈത്യകാലവുമാണനുഭവപ്പെടാറുള്ളത്. നവംബറിനും മാർച്ചിനും ഇടയിലാണ് കൂടുതലായി വർഷപാതം അനുഭവപ്പെടുന്നത്.

La Mesa, California പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 90
(32)
92
(33)
96
(36)
105
(41)
100
(38)
103
(39)
106
(41)
106
(41)
109
(43)
105
(41)
97
(36)
91
(33)
109
(43)
ശരാശരി കൂടിയ °F (°C) 67.0
(19.4)
68.4
(20.2)
68.8
(20.4)
71.6
(22)
73.3
(22.9)
77.5
(25.3)
82.8
(28.2)
84.3
(29.1)
83.3
(28.5)
78.8
(26)
73.1
(22.8)
68.3
(20.2)
74.77
(23.75)
ശരാശരി താഴ്ന്ന °F (°C) 44.5
(6.9)
46.0
(7.8)
47.6
(8.7)
50.6
(10.3)
54.3
(12.4)
57.7
(14.3)
61.5
(16.4)
62.8
(17.1)
61.0
(16.1)
55.9
(13.3)
49.2
(9.6)
44.8
(7.1)
52.99
(11.67)
താഴ്ന്ന റെക്കോർഡ് °F (°C) 26
(−3)
31
(−1)
34
(1)
31
(−1)
41
(5)
47
(8)
46
(8)
49
(9)
45
(7)
30
(−1)
30
(−1)
29
(−2)
26
(−3)
മഴ/മഞ്ഞ് inches (mm) 2.62
(66.5)
2.17
(55.1)
2.42
(61.5)
1.05
(26.7)
0.31
(7.9)
0.08
(2)
0.05
(1.3)
0.08
(2)
0.21
(5.3)
0.54
(13.7)
1.42
(36.1)
1.55
(39.4)
12.5
(317.5)
ഉറവിടം: WRCC, Period of Record General Climate Summary Table[12]
  1. "La Mesa Fast Facts". City of La Mesa California. Archived from the original on May 5, 2014. Retrieved June 9, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  3. 3.0 3.1 3.2 3.3 3.4 "City Council". La Mesa, CA. Retrieved February 19, 2015.
  4. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 1, 2020.
  5. "La Mesa". Geographic Names Information System. United States Geological Survey. Retrieved October 22, 2014.
  6. "La Mesa (city) QuickFacts". United States Census Bureau. Archived from the original on സെപ്റ്റംബർ 25, 2012. Retrieved ഏപ്രിൽ 18, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2019CenPopScriptOnlyDirtyFixDoNotUse എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; govt എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Profile for La Mesa, California, CA". ePodunk. Archived from the original on 2019-04-01. Retrieved September 12, 2012.
  10. City of La Mesa history Archived July 6, 2007, at the Wayback Machine.
  11. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  12. "LA MESA, CALIFORNIA". Western Regional Climate Center. Retrieved 2016-02-09.
"https://ml.wikipedia.org/w/index.php?title=ലാ_മെസ&oldid=3790012" എന്ന താളിൽനിന്ന് ശേഖരിച്ചത്