എൽ കാജൻ
എൽ കാജൻ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ സാൻറിയേഗോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. പർവതനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്വരയിൽ സ്ഥിതിചെയ്യന്ന ഈ നഗരത്തിന്, "ദി ബിഗ് ബോക്സ്" എന്ന വിളിപ്പേര് ലഭിച്ചിട്ടുണ്ട്.[7] "പെട്ടി" അല്ലെങ്കിൽ "മേശവലിപ്പ്" എന്നർത്ഥം വരുന്ന "എൽ കാജൻ" എന്ന സ്പാനിഷ് ഭാഷയിലെ പദത്തിൽനിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്.
എൽ കാജൻ, കാലിഫോർണിയ | ||
---|---|---|
City of El Cajon | ||
Office building on El Cajon's Main Street | ||
| ||
Motto(s): "The Valley of Opportunity" | ||
Location of El Cajon in San Diego County, California. | ||
Coordinates: 32°47′54″N 116°57′36″W / 32.79833°N 116.96000°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Diego | |
Incorporated | November 12, 1912[1] | |
• Mayor | Bill Wells[2] | |
• ആകെ | 14.48 ച മൈ (37.52 ച.കി.മീ.) | |
• ഭൂമി | 14.48 ച മൈ (37.52 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% | |
ഉയരം | 433 അടി (132 മീ) | |
• ആകെ | 99,478 (US: 293rd) | |
• കണക്ക് (2016)[6] | 1,03,768 | |
• ജനസാന്ദ്രത | 7,163.82/ച മൈ (2,765.94/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 92019–92022, 92090 | |
Area code | 619 | |
FIPS code | 06-21712 | |
GNIS feature IDs | 1652701, 2410406 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഎൽ കാജൻ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°47′54″N 116°57′36″W / 32.79833°N 116.96000°W (32.798300, -116.960055) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 14.4 ചതുരശ്ര മൈൽ (37 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്. ഈ നഗരത്തിൻറെ അതിരുകൾ പടിഞ്ഞാറ് സാൻ ഡിയേഗോ, ലാ മെസാ എന്നിവയും തെക്ക് സ്പ്രിംഗ് വാലി, വടക്ക് സാൻറീ, കിഴക്ക് ഏകീകരിക്കപ്പെടാത്ത സാൻ ഡിയേഗോ കൌണ്ടി എന്നിവയാണ്. ഫ്ലെച്ചർ ഹിൽസ്, ബോസ്റ്റോണിയ, റാഞ്ചോ സാൻ ഡിയേഗോ എന്നിവയും ഈ നഗരത്തിൻറെ ചുറ്റുപാടുമുള്ള പ്രദേശങ്ങളാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council: Overview". City of El Cajon. Archived from the original on 2018-12-25. Retrieved January 19, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "El Cajon". Geographic Names Information System. United States Geological Survey. Retrieved November 5, 2014.
- ↑ "American FactFinder - Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 24, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ El Cajon city history Archived June 13, 2007, at the Wayback Machine.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.