ലാലി പി.എം.

(ലാലി പി എം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും മലയാള സിനിമ നടിയും ആണ് ലാലി പി എം [1]. പ്രശസ്ത സിനിമ താരം അനാർക്കലി മരിക്കാർ , സിനിമ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന ലക്ഷ്മി മരിക്കാർ എന്നിവരുടെ അമ്മയാണ് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത് [2] .

ലാലി പി എം
ജനനം (1971-03-31) മാർച്ച് 31, 1971  (53 വയസ്സ്)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംസാമൂഹ്യ പ്രവർത്തക ,നടി
ജീവിതപങ്കാളി(കൾ)നിയാസ് മരിക്കാർ ( 2021 ൽ വിവാഹ മോചിതയായി)
കുട്ടികൾഅനാർക്കലി മരിക്കാർ , ലക്ഷ്മി മരിക്കാർ
മാതാപിതാക്ക(ൾ)മുഹമ്മദ് ഇസ്മായീൽ ലബ്ബ , റംലാബീവി

ജീവിത രേഖ

തിരുത്തുക

മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .പ്രശസ്‌ത ഫാഷൻ, സിനിമാ ഫൊട്ടോഗ്രാഫറുമായ നിയാസ് മരിക്കാർ ആയിരുന്നു ഭർത്താവ് . ഇപ്പോൾ വിവാഹ മോചിതയാണ് [3] ,[4].

ചലച്ചിത്രങ്ങൾ

തിരുത്തുക
ചലച്ചിത്രം വർഷം കഥാപാത്രം സംവിധാനം ഭാഷ
കുമ്പളങ്ങി നൈറ്റ്സ് 2019 നാല് സഹോദരന്മാരുടെ അമ്മ മധു സി. നാരായണൻ മലയാളം
ഹെലൻ (ചലച്ചിത്രം) 2019 അസറിന്റെ ഉമ്മ മാതുക്കുട്ടി സേവ്യർ മലയാളം
ഫോറൻസിക് 2020 എലിസബത്ത് കാട്ടൂക്കാരൻ അഖിൽ പോൾ & അനസ് ഖാൻ മലയാളം
ഓറഞ്ച് മരങ്ങളുടെ വീട് 2020 ഡോ ബിജു മലയാളം
വരനെ ആവശ്യമുണ്ട് 2020 ഗീത അനൂപ് സത്യൻ മലയാളം
വാങ്ക് 2021 കാവ്യ പ്രകാശ് മലയാളം
ജിബൂട്ടി 2021 എസ് ജെ സിനു മലയാളം
തുറമുഖം 2021 രാജീവ് രവി മലയാളം
  1. "ലാലി പി എം -". www.imdb.com.
  2. "കുമ്പളങ്ങിയിലെ 'അമ്മ' പറയുന്നു... -". www.manoramaonline.com.
  3. "നിയാസ് മരിക്കാർ വിവാഹിതനായി -". www.malabarnews.com.
  4. "വാപ്പാന്റെ കല്യാണം കൂടിയ സന്തോഷത്തിൽ അനാർക്കലി  -". keralakaumudi.com. {{cite web}}: no-break space character in |title= at position 47 (help)
"https://ml.wikipedia.org/w/index.php?title=ലാലി_പി.എം.&oldid=4101013" എന്ന താളിൽനിന്ന് ശേഖരിച്ചത്