ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന drongo വിഭാഗത്തിൽപ്പെടുന്ന ഒരു പക്ഷിയാണ് ലളിതക്കാക്ക (ശാസ്ത്രീയനാമം:Dicrurus aeneus). കാട്ടുപ്രദേശങ്ങളിലും അവയ്ക്കരികെയുള്ള ഗ്രാമങ്ങളിലും കാണാവുന്ന ഈ പക്ഷിയെ ഒറ്റനോട്ടത്തിൽ ആനറാഞ്ചിയോ കാക്കത്തമ്പുരാനോ ആണെന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ഇതേ വർഗ്ഗത്തിൽപ്പെടുന്ന മറ്റു പക്ഷികളെക്കാൾ ചെറുതാണ് ലളിതക്കാക്ക. മാത്രമല്ല, തിളക്കമുള്ള നീലയും കറുപ്പും ചേർന്ന നിറമാണ് ഇവയ്ക്കുള്ളത്.[2]

ലളിതക്കാക്ക
Bronzed Drongo
ലളിതക്കാക്ക, നിലമ്പൂരിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. aeneus
Binomial name
Dicrurus aeneus
(Vieillot, 1817)


ചിത്രശാല

തിരുത്തുക
  1. "Dicrurus aeneus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 2 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ


"https://ml.wikipedia.org/w/index.php?title=ലളിതക്കാക്ക&oldid=3258798" എന്ന താളിൽനിന്ന് ശേഖരിച്ചത്