ലഗൂണ വുഡ്സ്
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരം
ലഗൂണ വുഡ്സ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 16,192 ആയിരുന്നു. 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 16,507 നേക്കാൾ കുറവായിരുന്നു ഇത്.
ലഗൂണ വുഡ്സ് | ||
---|---|---|
| ||
Location of Laguna Woods in Orange County, California. | ||
Coordinates: 33°36′33″N 117°43′58″W / 33.60917°N 117.73278°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Orange | |
Incorporated | March 24, 1999[1] | |
• Mayor | Cynthia Conners[2] | |
• ആകെ | 3.35 ച മൈ (8.67 ച.കി.മീ.) | |
• ഭൂമി | 3.35 ച മൈ (8.66 ച.കി.മീ.) | |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.01% | |
ഉയരം | 381 അടി (116 മീ) | |
(2010) | ||
• ആകെ | 16,192 | |
• കണക്ക് (2016)[5] | 16,272 | |
• ജനസാന്ദ്രത | 4,864.57/ച മൈ (1,878.26/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92637 | |
Area code | 949 | |
FIPS code | 06-39259 | |
GNIS feature ID | 1848119 | |
വെബ്സൈറ്റ് | lagunawoodscity.org |
ഭൂമിശാസ്ത്രം
തിരുത്തുകലഗൂണ വുഡ്സ് സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°36′33″N 117°43′58″W / 33.60917°N 117.73278°W (33.609165, -117.732791) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, ഈ നഗരത്തിൻറെ ആകെ വിസ്തൃതി 3.1 ചതുരശ്ര മൈൽ ആണ് (8.0 ചതുരശ്ര കിമീ ). ഇതു മുഴുവനും കരഭൂമിയാണ്. ഈ നഗരത്തിൻറെ വടക്കും കിഴക്കും ഭാഗങ്ങളിൽ ലഗൂണ ഹിൽസ്, തെക്കുഭാഗത്ത് അലിസോ വിയെജോ, തെക്കുപടിഞ്ഞാറ് ലഗൂണ ബീച്ച്, പടിഞ്ഞാറ് ക്രിസ്റ്റൽ കോവ് സംസ്ഥാന ഉദ്യാനം, വടക്കുപടിഞ്ഞാറ് ഇർവിൻ എന്നിവയാണ് അതിർത്തികളായുള്ളത്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Budget". City of Laguna Woods. Retrieved April 16, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Laguna Woods". Geographic Names Information System. United States Geological Survey. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.