ലഗൂണ ബീച്ച്
ലഗൂണ ബീച്ച്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ തെക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽത്തീര റിസോർട്ട് നഗരമാണ്. വർഷം മുഴുവനുമുള്ള സൌമ്യമായ കാലാവസ്ഥ, മനോഹരമായ അഴിമുഖങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, കലാഹൃദയമുള്ള സമൂഹം എന്നിവയുടെ പേരിൽ ഈ തീരദേശ നഗരം അറിയപ്പെടുന്നു. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 22,723 ആയിരുന്നു. ചരിത്രപരമായി പാലിയോ ഇന്ത്യൻസ്, തോങ്ക്വ ജനങ്ങൾ എന്നിവരുടേയും പിന്നീട് മെക്സിക്കോയുടെ ഭരണത്തിലുമായിരന്ന ഈ പ്രദേശം, മെക്സിക്കോ-അമേരിക്കൻ യുദ്ധത്തിനു ശേഷം അമേരിക്കയുടെ നിയന്ത്രണത്തിലായിത്തീർന്നു.
ലഗൂണ ബീച്ച്, കാലിഫോർണിയ | ||
---|---|---|
Images from top, left to right: Laguna Beach coastline, Lifeguard Tower, view from Heisler Park, Festival of Arts, and statue of Town Greeter Eiler Larsen. | ||
| ||
Location of Laguna Beach in Orange County, California. | ||
Coordinates: 33°31′53″N 117°46′9″W / 33.53139°N 117.76917°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Orange | |
Founded (post office) | 1887 | |
Incorporated (city) | June 29, 1927[1] | |
• Mayor | Toni Iseman (D)[2] | |
• ആകെ | 9.86 ച മൈ (25.54 ച.കി.മീ.) | |
• ഭൂമി | 8.89 ച മൈ (23.04 ച.കി.മീ.) | |
• ജലം | 0.97 ച മൈ (2.51 ച.കി.മീ.) 9.89% | |
ഉയരം | 20 അടി (6 മീ) | |
• ആകെ | 22,723 | |
• കണക്ക് (2016)[6] | 23,190 | |
• ജനസാന്ദ്രത | 2,607.38/ച മൈ (1,006.72/ച.കി.മീ.) | |
സമയമേഖല | UTC−8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 92651, 92652 | |
Area code | 949 | |
FIPS code | 06-39178 | |
GNIS feature IDs | 1660874, 2411595 | |
വെബ്സൈറ്റ് | lagunabeachcity.net |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ [1]
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Laguna Beach". Geographic Names Information System. United States Geological Survey. Retrieved October 20, 2014.
- ↑ "Laguna Beach (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 22, 2012. Retrieved ഫെബ്രുവരി 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;about
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.