ലഗൂണ ഹിൽസ്
ലഗൂണ ഹിൽസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാത്ത്, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇതിന്റെ പേര് പരാമർശിക്കുന്നതുപോലെ ഇത് ലഗൂണാ മലയിടുക്കിനും വളരെ പഴയ ലഗുണാ ബീച്ചിനും സമീപസ്ഥമായതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഈ നഗരത്തിന് അടുത്തുള്ള മറ്റ് പുതിയ നഗരങ്ങളായ - ലഗൂണ നിഗ്വേൽ, ലഗൂണ വുഡ്സ് എന്നിവയും സമാനമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.
ലഗൂണാ ഹിൽസ്, കാലിഫോർണിയ | ||
---|---|---|
| ||
Location of Laguna Hills in Orange County, California. | ||
Coordinates: 33°35′59″N 117°41′58″W / 33.59972°N 117.69944°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Orange | |
Incorporated | December 20, 1991[1] | |
• Mayor | Dore Gilbert[2] | |
• ആകെ | 6.63 ച മൈ (17.17 ച.കി.മീ.) | |
• ഭൂമി | 6.60 ച മൈ (17.10 ച.കി.മീ.) | |
• ജലം | 0.03 ച മൈ (0.06 ച.കി.മീ.) 0.37% | |
ഉയരം | 364 അടി (111 മീ) | |
• ആകെ | 30,344 | |
• കണക്ക് (2016)[6] | 31,509 | |
• ജനസാന്ദ്രത | 4,771.20/ച മൈ (1,842.27/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92637, 92653, 92654, 92656 | |
Area code | 949 | |
FIPS code | 06-39220 | |
GNIS feature ID | 1667917 | |
വെബ്സൈറ്റ് | ci.laguna-hills.ca.us |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും 0.025 ചതുരശ്ര മൈൽ (0.065 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (0.37%) ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Laguna Hills, CA. Archived from the original on March 24, 2015. Retrieved March 13, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Laguna Hills". Geographic Names Information System. United States Geological Survey. Retrieved March 13, 2015.
- ↑ "Laguna Hills (city) QuickFacts". United States Census Bureau. Archived from the original on March 15, 2015. Retrieved March 13, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.