ഓറഞ്ച് കൗണ്ടി, കാലിഫോർണിയ
ഓറഞ്ച് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരം 3,010,232[5] ജനസംഖ്യയുള്ള ഈ കൗണ്ടി, കാലിഫോർണിയ സംസ്ഥാനത്ത് ജനസംഖ്യയിൽ മൂന്നാം സ്ഥാനവും അമേരിക്കൻ ഐക്യനാടുകളിലെ മൊത്തം ജനസംഖ്യയിൽ ആറാം സ്ഥാനവും മറ്റ് ഇരുപത്തിയൊന്ന് യുഎസ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ജനസംഖ്യയുമുള്ളതുമായ ഒരു കൗണ്ടിയാണ്.[7] ഈ കൗണ്ടിയുടെ ആസ്ഥാനം സാന്താ അന നഗരത്തിലാണ്.[8] സാൻ ഫ്രാൻസിസ്കോ കൗണ്ടി കഴിഞ്ഞാൽ കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള രണ്ടാമത്തെ കൗണ്ടിയുമാണിത്.[9] ഓരോന്നിനും 200,000 ജനങ്ങളിൽ കൂടുതലുള്ള രാജ്യത്തെ ഏറ്റവും വലിയ നാല് നഗരങ്ങളായ അനഹൈം, സാന്താ അന, ഇർവിൻ, ഹണ്ടിംഗ്ടൺ ബീച്ച് എന്നിവ ഈ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. ഹണ്ടിങ്ടൺ ബീച്ച്, ന്യൂപോർട്ട് ബീച്ച്, ലഗൂണ ബീച്ച്, ഡാന പോയിന്റ്, സാൻ ക്ലെമെൻറ് എന്നിങ്ങനെ ഓറഞ്ച് കൌണ്ടിയിലെ നിരവധി നഗരങ്ങൾ പസിഫിക് മഹാസമുദ്ര തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഓറഞ്ച് കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
County of Orange | |||||||
| |||||||
| |||||||
Location in the state of California | |||||||
Cities in Orange County | |||||||
Coordinates: 33°40′N 117°47′W / 33.67°N 117.78°W | |||||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||||
State | California | ||||||
Region | Greater Los Angeles Area | ||||||
Incorporated | March 11, 1889[1] | ||||||
നാമഹേതു | The orange, a widely cultivated crop in the county when it was established | ||||||
County seat | Santa Ana | ||||||
Largest cities | Anaheim (population) Irvine (area) | ||||||
• ഭരണസമിതി |
| ||||||
• County Executive | Frank Kim[3] | ||||||
• ആകെ | 948 ച മൈ (2,460 ച.കി.മീ.) | ||||||
• ഭൂമി | 799 ച മൈ (2,070 ച.കി.മീ.) | ||||||
• ജലം | 157 ച മൈ (410 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 5,690 അടി (1,730 മീ) | ||||||
• ആകെ | 30,10,232 | ||||||
• കണക്ക് (2016)[6] | 31,72,532 | ||||||
• ജനസാന്ദ്രത | 3,200/ച മൈ (1,200/ച.കി.മീ.) | ||||||
Demonym(s) | Orange Countian | ||||||
സമയമേഖല | UTC−8 (Pacific Time Zone) | ||||||
• Summer (DST) | UTC−7 (Pacific Daylight Time) | ||||||
Area codes | 562, 657/714, 949 | ||||||
FIPS code | 06-059 | ||||||
GNIS feature ID | 277294 | ||||||
വെബ്സൈറ്റ് | www |
ഓറഞ്ച് കൌണ്ടി, ലോസ് ആഞ്ചെലസ്-ലോംഗ് ബീച്ച്-അനഹൈ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ സ്ഥിതിചെയ്യുന്നു. ആകെ 34 സംയോജിത നഗരങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഈ കൌണ്ടിയിലെ ഏറ്റവും പുതിയ നഗരം 2001 ൽ സംയോജിപ്പിക്കപ്പെട്ട അലിസോ വിയേജോ ആണ്. ഈ പ്രദേശം അയൽ കൗണ്ടിയായ ലോസ് ആഞ്ചെലസ് കൗണ്ടിയുടെ ഭാഗമായിരുന്ന കാലത്ത് 1870 ൽ സംയോജിപ്പിക്കപ്പെട്ട അനഹൈം ആയിരുന്നു ഈ കൗണ്ടിയിലെ ആദ്യ സംയോജിത നഗരം.
അവലംബം
തിരുത്തുക- ↑ "Orange County". Geographic Names Information System. United States Geological Survey. Retrieved December 19, 2014.
- ↑ "Board of Supervisors". Orange County, California. Retrieved May 23, 2015.
- ↑ Gerda, Nick (May 5, 2015). "Frank Kim is Appointed New County CEO". Voice of OC.
- ↑ "Santiago Peak". Peakbagger.org. Retrieved January 30, 2015.
- ↑ 5.0 5.1 "Orange County QuickFacts". United States Census Bureau. Archived from the original on 2011-07-16. Retrieved April 4, 2016.
- ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ "American FactFinder". United States Census Bureau. Retrieved July 10, 2014.
- ↑ "Find a County". National Association of Counties. Archived from the original on May 10, 2015. Retrieved June 7, 2011.
- ↑ "California Population Density County Rank". USA.com. Retrieved August 14, 2013.