ലക്കിടി തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(ലക്കിടി റെയിൽവേ സ്റ്റേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷനാണ് ലക്കിടി റെയിൽവേ സ്റ്റേഷൻ (കോഡ്: എൽഡിവൈ) അഥവാ ലക്കിടി തീവണ്ടിനിലയം, ഇന്ത്യൻ റെയിൽവേയിലെ സതേൺ റെയിൽവേ സോണിലെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലാണ് ഇത്.
ലക്കിടി | |||||
---|---|---|---|---|---|
Regional rail, Light rail & Commuter rail station | |||||
General information | |||||
Location | Lakkidi, Palakkad, Kerala India | ||||
Coordinates | 10°45′12″N 76°26′04″E / 10.75332°N 76.43431°E | ||||
Owned by | Indian Railways | ||||
Operated by | Southern Railway zone | ||||
Line(s) | Shoranur–Palakkad-Erode line | ||||
Platforms | 2 | ||||
Tracks | 2 | ||||
Construction | |||||
Structure type | At–grade | ||||
Parking | Available | ||||
Other information | |||||
Status | Functioning | ||||
Station code | LDY | ||||
Zone(s) | Southern Railway zone | ||||
Division(s) | Palakkad railway division | ||||
Fare zone | Indian Railways | ||||
History | |||||
Opened | 1904 | ||||
Electrified | No | ||||
|
പ്രാധാന്യം
തിരുത്തുകമഹാക്ഷേത്രങ്ങളായ തിരുവില്വാമല,ചെനക്കത്തൂർ കിള്ളീക്കുറിശ്ശിമംഗലം നൈത്തുകേന്ദ്രമായ കൂത്താമ്പുള്ളി എന്നിവിടങ്ങളിലേക്കെല്ലാം അടുത്തുള്ള തീവണ്ടിനിലയം ലക്കിടിയാണ്.