ലക്കിടി തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു റെയിൽ‌വേ സ്റ്റേഷനാണ് ലക്കിടി റെയിൽ‌വേ സ്റ്റേഷൻ (കോഡ്: എൽ‌ഡി‌വൈ) അഥവാ ലക്കിടി തീവണ്ടിനിലയം, ഇന്ത്യൻ റെയിൽ‌വേയിലെ സതേൺ റെയിൽ‌വേ സോണിലെ പാലക്കാട് റെയിൽ‌വേ ഡിവിഷന് കീഴിലാണ് ഇത്.

ലക്കിടി
Regional rail, Light rail & Commuter rail station
General information
LocationLakkidi, Palakkad, Kerala
India
Coordinates10°45′12″N 76°26′04″E / 10.75332°N 76.43431°E / 10.75332; 76.43431
Owned byIndian Railways
Operated bySouthern Railway zone
Line(s)Shoranur–Palakkad-Erode line
Platforms2
Tracks2
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeLDY
Zone(s) Southern Railway zone
Division(s) Palakkad railway division
Fare zoneIndian Railways
History
Opened1904; 120 വർഷങ്ങൾ മുമ്പ് (1904)
ElectrifiedNo
Location
ലക്കിടി is located in India
ലക്കിടി
ലക്കിടി
Location within India
ലക്കിടി is located in Kerala
ലക്കിടി
ലക്കിടി
ലക്കിടി (Kerala)

പ്രാധാന്യം

തിരുത്തുക

മഹാക്ഷേത്രങ്ങളായ തിരുവില്വാമല,ചെനക്കത്തൂർ കിള്ളീക്കുറിശ്ശിമംഗലം നൈത്തുകേന്ദ്രമായ കൂത്താമ്പുള്ളി എന്നിവിടങ്ങളിലേക്കെല്ലാം അടുത്തുള്ള തീവണ്ടിനിലയം ലക്കിടിയാണ്.

"https://ml.wikipedia.org/w/index.php?title=ലക്കിടി_തീവണ്ടിനിലയം&oldid=3931030" എന്ന താളിൽനിന്ന് ശേഖരിച്ചത്