വിവിധതരം പൂന്തോട്ട റോസാപ്പൂക്കൾ അല്ലെങ്കിൽ റോസ് സ്പീഷീസുകൾ വളർത്തുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു ഉദ്യാനം അല്ലെങ്കിൽ പാർക്ക് ആണ് റോസ് ഗാർഡൻ. സാധാരണ വിവിധതരം മാതൃകയിൽ വ്യത്യസ്ത വർണ്ണങ്ങളിലോ വർഗ്ഗങ്ങളിലോ ക്ലാസിലോ ഗ്രൂപ്പുകളോ ആയി വളർത്തിയെടുക്കുന്ന റോസ് ബെഡുകൾ പൊതുജനങ്ങൾക്ക് കാഴ്ചയ്ക്കായും ഒരുക്കുന്നു.

Aramaki rose park, Hyōgo Prefecture, Japan
Emilia in the rosegarden, Anjou, ~1460

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

Garden Roses

ബിബ്ലിയോഗ്രാഫി തിരുത്തുക

  • Jardins de roses, André Gayraud, éditions du Chêne, ISBN 2-84277-041-2
  • Roseraies et jardins de roses, H. Fuchs in Le Bon jardinier, encyclopédie horticole, tome 1, La Maison rustique, Paris, 1964, ISBN 2-7066-0044-6.

അവലംബം തിരുത്തുക

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "RWRG" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോസ്_ഗാർഡൻ&oldid=3799664" എന്ന താളിൽനിന്ന് ശേഖരിച്ചത്