റോസ് കുരുവി
റോസ് കുരുവിയ്ക്ക് ആംഗലത്തിൽ rosy minivet എന്നാണ് പേര്. ശാസ്ത്രീയ നാമം Pericrocotus roseus എന്നാണ്.
Rosy minivet | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. roseus
|
Binomial name | |
Pericrocotus roseus (Vieillot, 1818)
|
രൂപ വിവരണം
തിരുത്തുകപൂവന് ചാര- തവിട്ടു നിറം, അടിവശത്തിന്. വെളുത്ത തൊണ്ട. മുതുകിലും വാലിലും കടുത്ത പിങ്കു നിറം. പിടയുടെ മുതുകിനു ഒലീവ് നിറം. പൂവനും പിടയ്ക്കും മുകൾ ഭാഗം ചാര നിറമാണ്.
വിതരണം
തിരുത്തുകഈ പക്ഷിയെ അഫ്ഘാനിസ്ഥൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഇന്ത്യ, ലാവോസ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, തായ്ലന്റ്, വിയറ്റ്നാംഎന്നിവിടങ്ങളിൽ കാണുന്നു.
അവലംബം
തിരുത്തുക- ↑ "Pericrocotus roseus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)