റൊമാൻ പൊളാൻസ്കി സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ് റോസ്മേരീസ് ബേബി. ഇറാ ലെവിന്റെ നോവലിനെ ആധാരമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിയ്ക്കപ്പെട്ടത്. രണ്ടു ദശലക്ഷം ഡോളറായിരുന്നു നിർമ്മാണച്ചിലവ്. 1968 ൽ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ജനപ്രിയമാവുകയും ഒട്ടേറെ ബഹുമതികൾ കരസ്ഥമാക്കുകയും ചെയ്തു.അമേരിക്കൻ ദേശീയ ചലച്ചിത്ര കേന്ദ്രത്തിൽ പ്രത്യേകം സംഭരിയ്ക്കപ്പെട്ട ചിത്രങ്ങളിലൊന്നാണിത്.[3]

Rosemary's Baby
പ്രമാണം:Rosemarys baby poster.jpg
Theatrical release poster
സംവിധാനംRoman Polanski
നിർമ്മാണംWilliam Castle
തിരക്കഥRoman Polanski
അഭിനേതാക്കൾ
സംഗീതംKrzysztof Komeda
ഛായാഗ്രഹണംWilliam A. Fraker
ചിത്രസംയോജനം
സ്റ്റുഡിയോWilliam Castle Enterprises[1]
വിതരണംParamount Pictures
റിലീസിങ് തീയതി
  • ജൂൺ 12, 1968 (1968-06-12)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$3.2 million[2]
സമയദൈർഘ്യം136 minutes
ആകെ$33.4 million[2]

പ്രധാന കഥാപാത്രങ്ങൾ തിരുത്തുക

പുറംകണ്ണികൾ തിരുത്തുക

  • Rosemary's Baby ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
  • ടിസിഎം മുവീ ഡാറ്റാബേസിൽ നിന്ന് Rosemary's Baby
  • Rosemary's Baby ഓൾമുവീയിൽ
  • റോട്ടൻ ടൊമാറ്റോസിൽ നിന്ന് Rosemary's Baby
  • Dialogue Transcript, Script-o-rama.
  • "William Castle's involvement in the film", Faber & Faber, Film in focus, മൂലതാളിൽ നിന്നും 2008-08-29-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 2016-08-10.
  • The many faces of Rosemary’s baby, PL: Culture. Collection of Roman Polanski’s Rosemary’s Baby posters from around the world.

അവലംബം തിരുത്തുക

  1. "Rosemary's Baby". AFI Catalog of Feature Films. American Film Institute. മൂലതാളിൽ നിന്നും August 7, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 23, 2020.
  2. 2.0 2.1 "Rosemary's Baby, Box Office Information". The Numbers. മൂലതാളിൽ നിന്നും September 10, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 23, 2020.
  3. "New Films Added to National Registry" (news release). Library of Congress. Retrieved 1 July 2015
"https://ml.wikipedia.org/w/index.php?title=റോസ്മേരീസ്_ബേബി&oldid=3643533" എന്ന താളിൽനിന്ന് ശേഖരിച്ചത്