അമേരിക്കൻ നോവലിസ്റ്റും ഗാനരചയിതാവുമാണ് ഇറാ മാർവിൻ ലെവിൻ (ജ: ഓഗസ്റ്റ് 27, 1929 – നവം: 12, 2007).അദ്ദേഹത്തിന്റെ പ്രധാനകൃതികൾ ആണ് റോസ്മേരീസ് ബേബി(1967), ദ് സ്റ്റെപ്ഫോഡ് വൈവ്സ് (1972),ദ് ബോയ്സ് ഫ്രം ബ്രസീൽ (1978) ദ ഡെത്ത് ട്രാപ് (1978)(നാടകം) ചില കൃതികൾ ചലച്ചിത്രങ്ങൾക്ക് ആധാരമായിട്ടുണ്ട്.

Ira Levin
ജനനം(1929-08-27)ഓഗസ്റ്റ് 27, 1929
New York City, New York, U.S.
മരണംനവംബർ 12, 2007(2007-11-12) (പ്രായം 78)
New York City, New York, U.S.
Nationality United States
SpouseGabrielle Aronsohn (1960-1968; divorced; 3 children)
Phyllis Sugarman (1979-1981; divorced)
Website
iralevin.org
"https://ml.wikipedia.org/w/index.php?title=ഇറാ_ലെവിൻ&oldid=3823760" എന്ന താളിൽനിന്ന് ശേഖരിച്ചത്