റഷ്യൻ ഭൗതികശാസ്ത്രജ്ഞരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
റഷ്യൻ ഭൗതികശാസ്ത്രജ്ഞരുടെ പട്ടിക
പേര് | വർഷം | കണ്ടുപിടിത്തം | പുരസ്കാരം |
---|---|---|---|
അലെക്സി അബ്രിക്കൊസോവ് | - | ഒരു അതിചാലകത്തിലൂടെ കാന്തികഫ്ലക്സ് എങ്ങനെ കടന്നുപോകുന്നുവെന്ന് കണ്ടുപിടിച്ചു | നോബൽ സമ്മാനം |
ഫ്രാൻസ് എപിനസ് | - | പൈറോ ഇലക്ട്രിസിറ്റിയുടെ ഇലക്ട്രിക് സ്വഭാവം | - |
സോറെസ് അൽഫെറോവ് | - | ഹെറ്റെറോറ്റ്രാൻസിസ്റ്റർ | നോബൽ സമ്മാനം |
ആർടെം അലിഖാനിയൻ | - | കോസ്മിക് രശ്മികൾ | - |
അബ്രഹാം അലിഖനോവ് | - | യു. എസ്. എസ്. ആറിലെ ആദ്യ ആണവ റിയാക്ടർ സ്ഥാപിച്ചു | - |
സെമെൻ അൾട്ഷൂളർ | - | അക്കുസ്റ്റിക് പാരാമാഗ്നെറ്റിക് റിസോണൻസ് | - |
ലെവ് ആർട്സിമോവിച്ച് | - | അതി താപ പ്ലാസ്മയിൽ ഗവേഷണം നടത്തി | - |
ഗുർഗെൻ അസ്കർയാൻ | - | കണികാഭൗതികത്തിലെ അസ്കർയാൻ എഫക്റ്റ് | - |
നിക്കോലെ ബസോവ് | - | ലേസർ, മേസർ എന്നിവ കണ്ടുപിടിച്ച സഹശാസ്ത്രജ്ഞൻ | നോബൽ സമ്മാനം |
നിക്കോലെ ബൊഗോല്യുബോവ് | - | അതിചാലകത, ക്വാർക്ക് മാതൃക | - |
മറ്റ്‌വീ പെട്രോവിച്ച് ബ്രോൺസ്റ്റീൻ | - | സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞൻ, ക്വാണ്ടം ഗുരുത്വം, അർദ്ധചാലകം | - |
ഗെർഷ് ബുദ്കർ | - | ഇലക്ട്രോൺ ശീതീകരണം, കൊളൈഡർ | - |
സെർഗി ചാപ്‌ലിഗിൻ | - | ചാപ്‌ലിഗിൻസ് സൂത്രം, ചാപ്‌ലിഗിൻ വാതകം | - |
പാവെൽ ചെറെക്കോവ് | - | ചെറെക്കോവ് കിരണം | നോബൽ സമ്മാനം |
യൂറി ഡാനിസ്യുക് | - | 3ഡി ഹോളോഗ്രഫി കണ്ടുപിടിച്ചു | - |