സോറെസ് അൽഫെറോവ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സോറെസ് അൽഫെറോവ് (Russian: Жоре́с Ива́нович Алфёров, [ʐɐˈrʲɛs ɪˈvanəvʲɪtɕ ɐlˈfʲɵrəf]; Belarusian: Жарэс Іва́навіч Алфёраў; born March 15, 1930) ബെലറൂസിയൻ, സോവിയറ്റ് റഷ്യൻ ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ഹെറ്റെറോ ട്രാൻസിസ്റ്റരിന്റെ കണ്ടുപിടിത്തത്തിന് അദ്ദേഹത്തിനു 2000 ത്തിൽ നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹം റഷ്യൻ രാഷ്ട്രീയ നേതാവും റഷ്യൻ പാർലിമെന്റ് അംഗവും പിന്നീട് റഷ്യൻ ഫെഡറേഷനിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേതാവുമായി.
Zhores Alferov | |
---|---|
ജനനം | Zhores Ivanovich Alferov മാർച്ച് 15, 1930 |
ദേശീയത | Soviet (until 1991) / Russian (since 1991) |
കലാലയം | Saint Petersburg State Electrotechnical University "LETI" (old name V. I. Ulyanov Electrotechnical Institute "LETI") |
അറിയപ്പെടുന്നത് | Heterotransistors |
ജീവിതപങ്കാളി(കൾ) | Tamara Darskaya (m. 1967) |
പുരസ്കാരങ്ങൾ | Global Energy Prize (2005) Kyoto Prize in Advanced Technology (2001) Nobel Prize in Physics (2000) Demidov Prize (1999) Ioffe Prize (Russian Academy of Sciences, 1996) USSR State Prize (1984) Lenin Prize (1972) Stuart Ballantine Medal (1971) (1986) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Applied physics |
സ്ഥാപനങ്ങൾ | Ioffe Physico-Technical Institute |