അബ്രഹാം അലിഖനോവ്
അബ്രഹാം ഇസഹക്കോവിച്ച് അലിഖനോവ് Armenian: Աբրահամ Իսահակի Ալիխանյան) (February 20, 1904 – December 8, 1970) സോവിയറ്റു യൂണിയനിൽ അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കു കാരനായ ഭൗതികശാസ്ത്രജ്ഞനും യു എസ് എസ് ആറിലെ അക്കഡമി ഓഫ് സയൻസസിന്റെ അക്കാഡമിക്കും ആയിരുന്നു. അദ്ദേഹം സോവിയറ്റ് ആണവപരിപാടിയുടെ പ്രമുഖ നേതാവും ആയിരുന്നു. [1][2]. 1945ൽ അലിഖനോവ് സോവിയറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് തിയററ്റിക്കൽ ആന്റ് എക്സ്പെരിമെന്റൽ ഫിസിക്സ് സ്ഥാപിക്കുകയും അതിന്റെ സ്ഥാപക ഡയറക്ടർ ആവുകയും ചെയ്തു. അദ്ദേഹത്തെ സോവിയറ്റ് കണികാഭൗതികത്തിന്റെ പിതാക്കന്മാരിൽ ഒരാളായി കണക്കാക്കിവരുന്നു. [3]
Abraham Alikhanov | |
---|---|
ജനനം | |
മരണം | ഡിസംബർ 8, 1970 | (പ്രായം 66)
ദേശീയത | Armenian |
കലാലയം | Leningrad Polytechnic Institute |
അറിയപ്പെടുന്നത് | creation of the first nuclear reactor in the USSR |
പുരസ്കാരങ്ങൾ | Hero of Socialist Labor (1954) Stalin Prize (1941, 1948, 1953) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | particle physics |
സ്ഥാപനങ്ങൾ | Institute for Theoretical and Experimental Physics |
ഗ്രന്ഥസൂചിക
തിരുത്തുക- A. P. Aleksandreov, B. V. Dzelepov. S. I. Nikitin and I. B. Kharition, “Pamiati Abrama Isaakovicha Alikhanova” (in memory of A. I. Alikhanov). in Uspekhi fizicheskikh nauk, 112 no. 3 (1974), 725–727:
- B. G. Gasparin. A. P. Grinberg, and V. J. Frenkel. A. I. Alikhanov v Fiziko-tekhnicheskon institute (A. I. Alikhanov in the physical-Technical Institute:Leningrad, 1986):
- A. P. Grinberg, “Gipoteza neitrino i novie podtverzhdaiushchii ee dannie” (Neutrino hypothesis and the new data that confirm it), in Uspekhi fizicheskikh nauk, 26, no. 2 (1944). 189: and “Positive Electrons from Lead Ejected by y-Rays.” in Nature, 133 (1934), 581.
സ്രോതസ്സുകൾ
തിരുത്തുക- Armenian Concise Encyclopedia, Ed. by acad. K. Khudaverdian, Yerevan, 1990, Vol. 1, p. 90-91