ആർടെം അലിഖാനിയൻ(Armenian: Արտեմ Ալիխանյան, Russian: Артём Исаакович Алиханьян, 24 June 1908 – 25 February 1978) സോവിയറ്റ് അർമീനിയൻ ഭൗതികശാസ്ത്രജ്ഞനും അർമേനിയയിലെ യെരെവാൻ സയൻസ് ഇൻസ്റ്റിട്യൂട്ടിന്റെ ആദ്യ ഡിറക്ടറും സ്ഥാപകനും ആയിരുന്നു. സോവിയറ്റ് യൂണിയനിലെ ആണവോർജ്ജഗവേഷണങ്ങൾക്ക് അടിത്തറയിട്ടവരിൽ ഒരാൾ ആയിരുന്നു. അദ്ദേഹത്തെ അർമേനിയൻ ഭൗതികശാസ്ത്രത്തിന്റെ പിതാവ് എന്നു വിളിച്ചുവരുന്നു.

Artem Alikhanian
Արտեմ Ալիխանյան
Alikhanian in 1948
ജനനം(1908-06-24)24 ജൂൺ 1908
മരണം25 ഫെബ്രുവരി 1978(1978-02-25) (പ്രായം 69)
ദേശീയതArmenian
പൗരത്വംSoviet
കലാലയംLeningrad State University
പുരസ്കാരങ്ങൾLenin Prize (1970)
USSR State Prizes (1941, 1948)
Order of the Red Banner of Labour (2)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംphysics
സ്ഥാപനങ്ങൾYerevan Physics Institute

സ്രോതസ്സുകൾ

തിരുത്തുക
  1. "Bookshelf, Jan 26, 2001//CERN Courier". Archived from the original on 2016-04-11. Retrieved 2016-06-19.
  2. "Артем Алиханян. Очерки, воспоминания, документы". Archived from the original on 2022-04-06. Retrieved 2016-06-19.
"https://ml.wikipedia.org/w/index.php?title=ആർടെം_അലിഖാനിയൻ&oldid=4082441" എന്ന താളിൽനിന്ന് ശേഖരിച്ചത്