നിക്കോലെ ഗെന്നഡിയേവിച്ച് ബസോവ് എന്ന നിക്കോലെ ബസോവ് ( (Russian: Никола́й Генна́диевич Ба́сов; 14 December 1922 – 1 July 2001) സോവിയറ്റ് ഭൗതികശാസ്ത്രജ്ഞനും അദ്ധ്യാപകനും ആയിരുന്നു. ക്വാണ്ടം ഇലക്ട്രോണിക്സിൽ അദ്ദേഹം നടത്തിയ അടിസ്ഥാന ഗവേഷണം ലേസർ, മേസർ എന്നിവയുടെ കണ്ടുപിടിത്തത്തിനു വഴിവച്ചു. ബസോവ് 1964ലെ നോബൽ സമ്മാനം അലക്സാണ്ടർ പ്രൊഖൊറോവ്, ചാൾസ് ഹാർഡ് ടൊവ്നിസ് എന്നിവരുമായി പങ്കുവച്ചു.

Nicolay Gennadiyevich Basov
ജനനം(1922-12-14)14 ഡിസംബർ 1922
മരണം1 ജൂലൈ 2001(2001-07-01) (പ്രായം 78)
കലാലയംMoscow Engineering Physics Institute
അറിയപ്പെടുന്നത്Invention of lasers and masers
പുരസ്കാരങ്ങൾNobel Prize in Physics (1964)
Kalinga Prize (1986)
Lomonosov Gold Medal (1989)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾLebedev Physical Institute

മുൻകാലജീവിതം

തിരുത്തുക

ബസോവ് 1922ൽ ഉസ്മൻ എന്ന റഷ്യൻ പട്ടണത്തിൽ ജനിച്ചു. 1941ൽ അദ്ദേഹം തന്റെ പഠനം പൂർത്തിയാക്കി കുയ്ബിഷേവ് സൈനിക മെഡിക്കൽ അക്കാദമിയിൽ സൈനികസേവനത്തിനു ചേർന്നു. 1943ൽ അദ്ദേഹം അക്കാദമി വിട്ട് ചുവപ്പുസേനയിൽ ചേർന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു.

ഔദ്യോഗികജീവിതം

തിരുത്തുക

1950ൽ മോസ്കോ എഞ്ചിനീയറിങ്ങ് ഫിസിക്സ് ലബോറട്ടറിയിൽ ചേർന്ന് ബിരുദമെടുത്തു. അവിടെത്തന്നെ ഒരു പ്രൊഫസ്സർ ആയിച്ചേർന്നു. ഇതിനോടൊപ്പം ലെബദേവ് ഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം ജോലിചെയ്തു. യു. എസ്. എസ്. ആർ. അക്കാദമി ഓഫ് സയൻസസിൽ അംഗമായി. 2001ൽ തന്റെ മരണസമയം വരെ അദ്ദേഹം ലബോറട്ടറി ഓഫ് ക്വാണ്ടം റേഡിയോ ഫിസിക്സിന്റെ തലവൻ ആയിരുന്നു.

രാഷ്ട്രീയം

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക

ഇതും കാണൂ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നിക്കോലെ_ബസോവ്&oldid=2785688" എന്ന താളിൽനിന്ന് ശേഖരിച്ചത്